മുംബൈ :മഹാരാഷ്ട്രയിൽ സഖ്യ കക്ഷിയായ ശിവസേനയെ തള്ളി കോൺഗ്രസ് രംഗത്ത് .വിനായക് ദാമോരധർ സവർക്കകർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് ശിവസേന ആവശ്യത്തിന് എതിരെയാണ് രംഗത്ത് കോൺഗ്രസ് രംഗത്ത് എത്തിയത് .
സാവിത്രിബായി ,സാഹുജി എന്നിവരാണ് ഭാരത് രത്‌നയ്‌ക്ക് അര്ഹരായവരെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ അറിയിച്ചു .ശിവസേനയുടെ നിലപാടല്ല തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു .സവർക്കർക്ക് ഭാരത് രത്ന നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപെട്ടിരുന്നു .