ന്യൂഡൽഹി :പത്ത് ,12 ക്ലാസ്സുകളിലെ അവസാന വർഷ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ സി ബി എസ് ഇ പ്രസിദ്ധീകരിച്ചു .പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതും അവസാനിക്കുന്ന ദിവസവും മാറ്റമില്ല .മെയ് 4 മുതൽ ജൂൺ 1 വരെയാണ് പരീക്ഷ .എന്നാൽ പ്ലസ് 2 പരീക്ഷകൾ ജൂൺ 14 നു അവസാനിക്കും .