ന്യൂഡൽഹി :രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു .ദേശിയ തൊഴിൽ ചട്ടം വരുന്നതിന്റ ഭാഗമായിട്ടാണ് മിനിമം കൂലി നിശ്‌ചയിക്കുന്നത് .മിനിമം കൂലി നിലവിൽ വന്നാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ തുക നല്കാൻ കഴിയില്ല .
ദേശിയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി .ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നി ലേബർ കോഡുകൾ പാസാക്കിയിരുന്നു