കുവൈറ്റ് സിറ്റി :കുവൈറ്റിൽ 844 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .കോവിഡ് ബാധ മൂലം ആറു പേർ കൂടി മരിച്ചുവെന്നും റിപ്പോർട്ട് .കോവിഡ് ചികിത്സയിലായിരുന്ന 1064 പേര്‍ രോഗമുക്തി നേടി .
1078 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു .നിലവിൽ രാജ്യത്ത് 10,615 കോവിഡ് രോഗികളുണ്ട് ,കഴിഞ്ഞ 24 മണിക്കൂറിനിടെ 5704 കോവിഡ് പരിശോധനകളാണ് നടത്തിയത് .