മഹേഷ് നാരായണിന്റെ സംവിധാനത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചു. ‘അറിയിപ്പ്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അറിയിപ്പ്’. ഈ വര്‍ഷം ജൂണില്‍ ഷീട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്.