മുംബൈ : കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ട്ടിക്കുന്ന അലയൊലികൾ വിട്ടുമാറാതെ മഹാരാഷ്ട്ര .മഹാരാഷ്ട്രയില്‍ ഇന്ന് 8,623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .
കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 51 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .21,46,777 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത് .20,20,951 പെർ രോഗമുക്തി നേടി .
അതേ സമയം കേരളത്തിൽ ഇന്ന് 3792 പേര്‍ക്ക് കൂടി രോഗം ബാധിച്ചു .കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്.