ചെന്നൈ :കോവിഡ് പ്രോട്ടോകോൾ കർശനമാക്കി തമിഴ്‍നാട് സർക്കാർ .മഹാരാഷ്ട്ര, കേരളം എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി .ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ എയർപോർട്ട് വിടാൻ സാധിക്കു .
ഇവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്നും നിർദേശമുണ്ട് .ബ്രസീൽ , യു കെ ,ദക്ഷിണാഫ്രിക്ക,ബ്രസീൽ,മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും ഉള്ളവർക്കും ഈ നിയമം ബാധകമാണ് .