യു എ ഇ യിൽ 3102 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .179,229 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് .കോവിഡ് മൂലം രാജ്യത്ത് 19 മരണം കൂടി സ്ഥിരീകരിച്ചു .
ഇതോടെ ആകെ മരണസംഖ്യ 1,164 ആയി .3814 പേര് കോവിഡിൽ നിന്നും രോഗമുക്തി നേടി .7,092 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത് .