ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂകമ്പം. ഹിമാചലിലെ ബിലാസ്പുരാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 3.2 തീവത്ര രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
ഞായറാഴ്ച വൈകുന്നേരം 3.49നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നുമില്ല.
വെള്ളിയാഴ്ച രാത്രിയില്‍ ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.