പാലൻപൂർ :ഡീസ നഗരത്തിൽ താമസിക്കുന്ന ഒരാൾ കൊലപാതക കേസിൽ അറസ്റ്റിൽ ആയിരിക്കുന്നു .തന്റെ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയെ കൊന്ന ആളാണ് അറസ്റ്റിൽ ആയതു .ഇൻഷുറസ് തുക ലക്ഷ്യമിട്ടായിരുന്നു കൊലപാതകം .ലളിത് മാലി (29 ) ആണ് അറസ്റ്റിൽ ആയിരിക്കുന്നത് .
ഇയാളുടെ ഭാര്യ ദക്ഷ (27 ) മൂന്ന് മാസങ്ങൾക്ക് മുൻപ് ഇൻഷുറൻസ് എടുത്തിരുന്നു .ഇവർക്ക് നാല് വയസുള്ള മോനും 18 മാസം പ്രായമുള്ള ഒരു കുട്ടിയും ഉണ്ട് .60 ലക്ഷത്തോളം രൂപയുടെ പോളിസി ലക്‌ഷ്യം ഇട്ടായിരുന്നു കൊലപാതകം .