റിപ്പോർട്ടിങ്ങിനു ഇടയിൽ അക്കിടി പറ്റിയാൽ സോഷ്യൽ മീഡിയ അത് ആഘോഷിക്കാറുണ്ട് .എന്നാൽ റിപ്പോർട്ടിങ്ങിനു ഇടയിൽ ഒരു അപകടം കണ്ടാൽ റിപ്പോർട്ടർ എങ്ങനെ പ്രതികരിക്കും .ഇത്തരത്തിലുള്ള ഒരു വിചിത്ര ചിന്തയ്ക്ക് ഇതാ ഉത്തരം റെഡി .ഓസ്ട്രേലിയ 9 ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയുക ആയിരുന്ന ലുക്ക് ആണ് ഇതിനു ഒരു മറുപടിയുമായി എത്തിയിരിക്കുന്നത് .
കാലാവസ്ഥ റിപ്പോർട്ട് ചെയുക ആയിരുന്ന ലുക്ക് ഒരാൾ നീന്തലിനു ഇടയിൽ അപകടത്തിൽ പെടുന്നത് കാണുകയും ഉടനെ അയാളെ കരയിൽ എത്തിക്കുകയും ആയിരുന്നു .എന്നാൽ ആൾ ആരാണെന്ന് വ്യക്തമല്ല .പോലീസ് ഉടൻ സ്ഥലത്തു എത്തി അന്വേഷണം ആരംഭിച്ചു .