ലോസ് ഏഞ്ചൽസ് :യു എസ് സംസ്ഥാനമായ ഉട്ടായിൽ മഞ്ഞു വീണു നാല് മരണം .നാല് പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു .രാവിലെ 11 .40 നാണ് അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
23 മുതൽ 38 വരെ പ്രായമുള്ള എല്ലാവരും ബീക്കൺ ധരിച്ചിരുന്നു ,അതിനാൽ തന്നെ എല്ലാവരെയും മഞ്ഞു പാളികളിൽ നിന്നും രക്ഷപെടുത്താനായി സാധിച്ചു .പരുക്കേറ്റ നാലുപേരെയും പരിചരണത്തിനായി മലയിടുക്കിനു താഴെ എത്തിച്ചിട്ടുണ്ട് .