ന്യൂഡൽഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. മിസൈലുകളും ചൈന വിന്യസിച്ചിട്ടുണ്ട്. – എഎൻഐ റിപ്പോർട്ട്.