ന്യൂഡല്‍ഹി : ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
ചില പ്രാഥമിക ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല