Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

സാങ്കേതികവിദ്യയിലെ വളർച്ച രാജ്യത്തെ ബിസിനസ് രംഗത്തിനും ഉണർവേകുന്നെന്ന് പഠനം

Web Desk by Web Desk
Mar 18, 2024, 03:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: മാറുന്ന ലോകരാഷ്ട്രീയത്തിനും വ്യാപാരരംഗത്തിനും അനുസരിച്ച് രൂപപ്പെടുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയിലെ ഭൂരിഭാഗം കമ്പനികളും നൂതനസാങ്കേതികവിദ്യകൾ ഏറ്റെടുക്കാൻ താല്പര്യം കാണിക്കുന്നതായി പഠനറിപ്പോർട്ട്. ഡിപി വേൾഡിന്റെ പിന്തുണയോടെ എക്കണോമിസ്റ്റ് ഇമ്പാക്ട് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ബിസിനസ് രംഗത്തിന് ഉണർവേകുന്ന കണ്ടെത്തലുകൾ. ലോജിസ്റ്റിക്സ് രംഗത്തിന്റെ സൂക്ഷ്മചലനങ്ങളിലേക്കും ആഗോള വ്യാപാരരംഗത്തെ വിദഗ്ധരുടെ വീക്ഷണങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് പഠനഫലം. സപ്പ്ളൈ ചെയിൻ രംഗത്തെ നൂതനമാറ്റങ്ങൾക്ക് വേദിയായ വർഷമായിരുന്നു 2023 എങ്കിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ശുഭാപ്തിവിശ്വാസം തുടർന്നുകൊണ്ടുപോകുന്ന വർഷമായിരിക്കും 2024 എന്ന് ട്രേഡ് ഇൻ ട്രാൻസിഷൻ റിപ്പോർട്ടിന്റെ നാലാം പതിപ്പ് വ്യക്തമാക്കുന്നു.

പുത്തൻ സാങ്കേതികവിദ്യകളും വേഗമേറിയ സപ്പ്ളൈ ചെയിനുമാണ് ഇന്ത്യൻ വിപണിയിൽ ശുഭസൂചനകൾ സൃഷ്ടിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ആദ്യം  പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ ഇന്ത്യൻ കമ്പനികൾ മുന്നിലാണ്. ലോകത്താകെ 54% കമ്പനികൾ വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും പോലെയുള്ള നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇന്ത്യയ്ക്കുള്ളിൽ 66% കമ്പനികൾ സമീപഭാവിയിൽ തന്നെ ഇത്തരം സാങ്കേതികവിദ്യകൾ അവരുടെ ബിസിനസിൽ ഉൾക്കൊള്ളിക്കാൻ  തീരുമാനിച്ചിരിക്കുകയാണ്.

നിലവിൽ ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരും ഇതിലുൾപ്പെടും. പ്രധാനമായും വിപണിക്കുള്ളിലെ വെല്ലുവിളികളെ അതിജീവിക്കാനും പ്രശ്നപരിഹാരത്തിനുമാണ് കൂടുതലായും കമ്പനികൾ ഇവയെ ആശ്രയിക്കുന്നത്. തടസങ്ങൾ നേരത്തെ തിരിച്ചറിയാനും തത്സമയ വിവരങ്ങൾ ലഭിക്കാനും 79% കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിഗ് ഡാറ്റ അനാലിറ്റിക്‌സും ഉപയോഗിക്കുകയും ഉപയോഗിക്കാൻ തയാറെടുക്കുകയും ചെയ്യുന്നുവെന്ന കണക്കും ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ ലോക ശരാശരിയേക്കാൾ 7% മുന്നിലാണ് ഇന്ത്യ. ചരക്കുനീക്കം തത്സമയം ട്രാക്ക്  ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും 80% കമ്പനികളും ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ.ഒ.ടി), റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ എന്നീ സാങ്കേതികതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ആഗോളശരാശരിയേക്കാൾ 9% മുന്നിലാണ് രാജ്യം അവിടെയും.

ഇക്കൊല്ലത്തെ പഠനം പറയുന്നത്, 41% കമ്പനികളും അടുത്ത മൂന്ന് മാസം വരെയുള്ള മാർക്കറ്റ് ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തയാറെടുപ്പുകൾ ഇപ്പോഴേ നടത്തിയിട്ടുണ്ടെന്നാണ്. കഴിഞ്ഞ വർഷത്തെ  അപേക്ഷിച്ച് 20% ത്തിന്റെ വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടിരട്ടിയോളം കമ്പനികൾ താത്കാലിക സംഭരണരീതി ഉപേക്ഷിച്ചതിന്റെ തെളിവും കൂടിയാണിത്. ചരക്കുകൾ ആവശ്യാനുസരണം മാത്രം സൂക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ കൂടി കണക്കിലെടുത്ത് കമ്പനികൾ അവരുടെ തന്ത്രം മാറ്റുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം.

കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം കമ്പനികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്റെ തെളിവാണിതെന്ന് ഡിപി വേൾഡ് നോർത്ത് അമേരിക്ക  ആൻഡ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റിസ്‌വാൻ സൂമർ പറഞ്ഞു. പുത്തൻ  സാങ്കേതികവിദ്യകളെ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ ഇന്ത്യൻ കമ്പനികൾ ഒട്ടും മടികാണിക്കുന്നില്ല. ഇന്ത്യയുടെ ഈ കുതിപ്പിൽ ഒരു നിർണായക പങ്കാളിയെന്ന നിലയിൽ ഡിപി വേൾഡും പുതിയ വിപണികൾ തുറക്കുകയാണ്. കമ്പനിയുടെ വിശാലമായ ഫ്രീ ട്രേഡ് വെയർഹൗസിങ് മേഖലകളും കോൾഡ് ചെയിനും  റെയിൽ ശൃഖലയും തുറമുഖങ്ങളും ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുന്നു.

ഡിപി വേൾഡ് നൽകുന്ന തത്സമയ ട്രാക്കിംഗ്, സംഭരണശാലകളുടെ യന്ത്രവത്കരണം, കടലാസ് രഹിത നടപടിക്രമങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള മാർഗനിർണയം, അന്തരീക്ഷത്തിലേക്ക് വമിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ നിരീക്ഷണവും നിയന്ത്രണവും, ഫലപ്രദമായ സംഭരണശേഷി എന്നിവ കമ്പനികൾക്ക് ലോജിസ്റ്റിക്‌സിനായി മുടക്കേണ്ടി വരുന്ന സമയവും ചെലവും ഗണ്യമായി കുറയ്ക്കാനും ഒപ്പം ചരക്കുനീക്കം പ്രകൃതിസൗഹൃദപരമാണെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.

ചരക്കുനീക്കവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നടപടിക്രമങ്ങൾ എളുപ്പവും സുതാര്യവുമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ദേശീയ ലോജിസ്റ്റിക്സ് നയവും യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോമും സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഫ്രീ ട്രേഡ് വെയർഹൗസിങ് മേഖലകളും റെയിൽവേ നെറ്റ്‌വർക്കും ബഹുമുഖ ലോജിസ്റ്റിക് പാർക്കുകളും വികസിപ്പിക്കുന്നതിലും കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകിവരുന്നു. 2025 ഓടെ രാജ്യത്തിൻറെ ജിഡിപിയിൽ ഉല്പാദനരംഗത്തിന്റെ സംഭാവന  നിലവിലെ 17.7% ൽ നിന്ന് 25% മാക്കി ഉയർത്താനുള്ള ലക്ഷ്യത്തിന് പ്രോത്സാഹനമേകുന്നതാണ് ഈ നീക്കങ്ങളെല്ലാം.

ReadAlso:

കുതിപ്പിന് വിട; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ; കേരളത്തിനും നേട്ടം,പ്രതീക്ഷയോടെ സംസ്ഥാനത്തെ വ്യവസായികൾ!!

ഇത് ചരിത്രം, സ്വതന്ത്ര കരാർ യാഥാർത്ഥ്യമായി; ഭക്ഷ്യ വസ്തുക്കൾക്കുൾപ്പെടെ തീരുവയില്ല, 2030ഓടെ ഇന്ത്യ യുകെ വ്യാപാരം ഇരട്ടിയാകും!!

സ്വർണ്ണം മാത്രമല്ല വെള്ളി വിലയും കുതിക്കുന്നു; കാരണം ചൈനയോ??

തിരിച്ച് വരവിനൊരുങ്ങിയ അനിൽ അംബാനിക്ക് തിരിച്ചടിയായി ഇഡി റെയ്ഡ്!!

Latest News

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

അമൃതയിൽ പുതിയ ബാച്ച് വിദ്യാർത്ഥികളെ വരവേറ്റ് സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ്

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള വള്ളസദ്യയെ വാണിജ്യവല്‍ക്കരിക്കുകയല്ല മറിച്ച് ജനകീയവല്‍ക്കരിക്കുകയാണ് ചെയ്തത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.