Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

കോഴിക്കോട് ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്; 8 പേര്‍ക്ക് രോഗമുക്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 13, 2020, 06:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ക്ക് രോഗമുക്തി. പുതുതായി 832 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പോസിറ്റീവ് ആയവര്‍

1.) 45 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശിനി. ജൂലൈ 3 ന് പോസിറ്റീവായ കുണ്ടായിതോട് സ്വദേശിയുടെ ഓഫീസ് സ്റ്റാഫാണ്. സമ്പര്‍ക്കത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവ് ആയി. ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

2,3) വില്യാപ്പള്ളി സ്വദേശികളായ 50 വയസ്സ,് 45 വയസ്സ് ഉള്ള ദമ്പതികള്‍. ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

4) 27 വയസ്സുള്ള ചെറുവണ്ണൂര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി. ജൂലൈ 3 ന് പോസിറ്റീവായ കുണ്ടായിതോട് സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍. സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കായുളള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവ് ആയി. ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

5) 34 വയസ്സ് ഉള്ള മരുതോങ്കര സ്വദേശി. ജൂണ്‍ 28 ന് ബഹറൈനില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. അവിടെ നിന്നും ചങ്ങരോത്ത് പഞ്ചായത്തിലുള്ള വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 10 ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വെച്ച് സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

.

ReadAlso:

പഴകിയ ഭക്ഷണവും ബാക്ടീരിയ കലർന്ന വെള്ളവും; വടകരയിൽ ഐ ബോൺ ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കല്ലായി സ്വദേശിക്ക് നഷ്ടമായത് 1.28 കോടി രൂപ

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

എട്ടുദിവസത്തെ ആശങ്കയ്ക്ക് ഒടുവിൽ ലോൺ ആപ്പ് ഭീഷണിയിൽ നാടുവിട്ട വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

മതപരമായ അധിക്ഷേപം, പിന്നാലെ ആക്രമണം; പേരാമ്പ്രയിൽ ചുമരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

6) 61 വയസ്സ് ഉള്ള ചാലപ്പുറം സ്വദേശി, ജൂലൈ 8 ന് സ്രവപരിശോധന നടത്തി പോസിറ്റീവായ മീഞ്ചന്ത സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍. ജൂലൈ 10 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവം പരിശോധനയ്ക്ക് എടുത്തു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7,8) 46 വയസ്സ് ഉള്ള വടകര സ്വദേശിയും, 14 വയസ്സ് ഉള്ള മകനും. ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടി യിലെ എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

9) സന്നദ്ധപ്രവര്‍ത്തകനായ 34 വയസ്സ് ഉള്ള കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളം സ്വദേശി, സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

10) 59 വയസ്സ് ഉള്ള ചോറോട് സ്വദേശി, ജൂണ്‍ 28 ന് മഹാരാഷ്ട്രയില്‍ നിന്നും ചരക്കുമായി എറണാകുളത്ത് എത്തിയ ലോറി ഡ്രൈവര്‍. തുടര്‍ന്ന് അവിടെ നിന്നും വടകര എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

11) 37 വയസ്സ് ഉള്ള എടച്ചേരി സ്വദേശി, ജൂലൈ 4 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 10 ന്് വടകര ജില്ലാ ആശുപത്രിയില്‍ എത്തി. സ്വമേധയ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

12) 42 വയസ്സ് ഉള്ള പേരാമ്പ്ര സ്വദേശിനിയായ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരിയാണ്. ജൂലൈ 3 വരെ ജോലിയിലായിരുന്നു. ജൂലൈ 8 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്നും സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

13) 27 വയസ്സ് ഉള്ള ചാത്തമംഗലം സ്വദേശിയായ സൈനികന്‍. ജൂണ്‍ 27 ന് ജമ്മുവില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹി വഴി കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 11 ന്് സ്വമേധയ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടിയിലെ എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

14) 37 വയസ്സ് ഉള്ള മണിയൂര്‍ സ്വദേശി. ജൂലൈ 13 ന് റിയാദില്‍ നിന്നും തിരുവനന്തപുരം വിമാനതാവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

15) 40 വയസ്സ് ഉള്ള കായക്കൊടി സ്വദേശി. ജൂലൈ 8 ന്് ബാംഗ്ലൂരില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധനയ്ക്കായി എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂലൈ 11 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

16) 38 വയസ്സ് ഉള്ള കുരുവട്ടൂര്‍ സ്വദേശി. ജൂലൈ 9 ന്് ബാംഗ്ലൂരില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധനയ്ക്കായി എടുത്തു. ഫലം പോസിറ്റീവ് ആയതിനെ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന

1) 31 വയസ്സുള്ള തിരുവനന്തപുരം സ്വദേശി

2) 2 വയസ്സുള്ള പെണ്‍കുട്ടി തൂണേരി സ്വദേശി

3) 44 വയസ്സുള്ള ചെക്യാട് സ്വദേശി

4) 1 വയസ്സുള്ള ആണ്‍ക്കുട്ടി, ചാത്തമംഗലം സ്വദേശി

5) 55 വയസ്സുള്ള വളയം സ്വദേശി

എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന

6) 30 വയസ്സുള്ള താമരശ്ശേരി സ്വദേശി

7) 36 വയസ്സുള്ള ഉണ്ണികുളം സ്വദേശി

28 വയസ്സുള്ള നടുവണ്ണൂര്‍ സ്വദേശി

ഇന്ന് പുതുതായി വന്ന 832 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15180 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ജില്ലയില്‍ ഇതുവരെ 63896 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 28 പേര്‍ ഉള്‍പ്പെടെ 248 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 140 പേര്‍ മെഡിക്കല്‍ കോളേജിലും 97 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 11 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററി ലും നിരീക്ഷണത്തിലാണ്. 48 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 244 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടണ്‍ുണ്‍ണ്‍ണ്ട്. ആകെ 20949 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20761 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 20344 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 188 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്‍ണ്‍ണ്ട്.

ഇപ്പോള്‍ 170 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 52 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 96 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ 14 പേരും, ഇതില്‍ 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, ഒരു തമിഴ്‌നാട് സ്വദേശി, ഒരു മലപ്പുറം സ്വദേശി, മൂന്ന് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു തിരുവനന്തപുരം സ്വദേശിയും, ഒരു തൃശൂര്‍ സ്വദേശി, ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 406 പേര്‍ ഉള്‍പ്പെടെ ആകെ 8848 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 710 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 8059 പേര്‍ വീടുകളിലും 79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 85 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 16065 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Latest News

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു

സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies