Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ഡാറ്റ സയന്‍സസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 13, 2020, 05:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ ഡാറ്റ സയന്‍സസ് ആന്‍ഡ് അനലിറ്റിക്‌സ് ഫോര്‍ ബിസിനസ് (ഡി.എസ്.എ.ബി) എന്ന പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമെയ്ന്‍ പരിജ്ഞാനവും സാങ്കേതിക നൈപുണ്യവും ലഭിക്കുന്നതിനുള്ള പരിശീലനം നല്‍കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. 14 ആഴ്ച ദൈര്‍ഖ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സ് ജൂലൈ മാസം അവസാനത്തോടെ ആരംഭിക്കും.ഡാറ്റ സയന്‍സസ്, ബിസിനസ് അനലിറ്റിക്‌സ് എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ ജിഗ്‌സൊ അക്കാദമിയുമായി ചേര്‍ന്നാണ് ശിവ് നാഡാര്‍ സര്‍വകലാശാല പുതിയ ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നത്. യഥാര്‍ത്ഥ ബിസിനസ്സ് കേസ് പഠനങ്ങള്‍ ഉപയോഗിച്ചുള്ളതാണ് അദ്ധ്യാപന രീതി. ജിഗ്‌സൊയിലെയും ശിവ് നാഡാര്‍ സര്‍വകലാശാലയിലെയും പരിചയസമ്പന്നരായ പ്രാക്ടീഷണര്‍ ഫാക്കല്‍റ്റി അംഗങ്ങളും പരിചയസമ്പന്നരായ മറ്റ് അക്കാദമിക് വിദഗ്ധരുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. അനലിറ്റിക്‌സ് വ്യവസായത്തിലോ അല്ലെങ്കില്‍ അനലിറ്റിക്‌സ് ഉപയോഗിക്കുന്ന മറ്റ് മേഖലകളിലോ തൊഴില്‍ നോക്കുന്നവര്‍ക്ക് ഈ കോഴ്‌സ് ഗുണം ചെയ്യും.

എസ്‌ക്യുഎല്‍, പൈത്തണ്‍, ടെന്‍സര്‍ഫ്‌ലോ, ടബ്ലോ പോലെയുള്ള സോഫ്റ്റ്‌വെയറുകളില്‍ അവശ്യ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്രോഗ്രാമിലൂടെ സാധിക്കും. മോഡലിംഗ്, ഡാറ്റ മാനിപ്പുലേഷന്‍, എക്‌സപ്ലൊറേറ്ററി ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിംഗ്, പ്രിസ്‌ക്രിപ്റ്റീവ് മോഡലിംഗ്, ടെക്സ്റ്റ് മൈനിംഗ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് എന്നിവയ്ക്കാവശ്യമായ സ്റ്റാറ്റിസ്റ്റിക്ക്‌സിന്റെയും ഇക്കോണോമെട്രിക്‌സിന്റെയും ഭാഗങ്ങളാണ് ഡി.എസ്.എ.ബി പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനലിറ്റിക്‌സ്, എഫ്എംസിജി, ബിഎഫ്എസ്‌ഐ, ഹെല്‍ത്ത് കെയര്‍, ഐടി / ഐടിഇഎസ്, മാനുഫാക്ചറിംഗ്, റീട്ടെയില്‍, ഇകൊമേഴ്സ്, കണ്‍സള്‍ട്ടിംഗ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.യോഗ്യത: അംഗീകൃത ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. 10, +2 ബോര്‍ഡില്‍ മാത്തമാറ്റിക്‌സ് ഒരു വിഷമായി പഠിച്ചിരിക്കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖം നടത്തി യോഗ്യത നേടുന്നവരെയാണ് അന്തിമമായി കോഴ്‌സിന് തെരഞ്ഞെടുക്കുന്നത്. 12 ആഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്നതാണ് ഓണ്‍ലൈന്‍ കോഴ്‌സ് പ്രോഗ്രാം. മൂന്ന് സെക്ഷനുകളായി ആഴ്ചയില്‍ ഒമ്പത് മണിക്കൂര്‍ ക്ലാസുണ്ടായിരിക്കും. ഒരു ക്യാപ്സ്റ്റോണ്‍ പ്രോജക്‌റ്റോടുകൂടിയാണ് കോഴ്‌സ് പ്രോഗ്രാം സമാപിക്കുക.’തൊഴില്‍ മേഖലകളില്‍ വിദഗ്ധരായ ഡാറ്റാ സയന്‍സ് പ്രതിഭകളുടെ ആവശ്യം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ വേണ്ടത്ര പരിശീലനം സിദ്ധിച്ചവരും വിദഗ്ധരുമായ പ്രൊഫഷണലുകള്‍ മേഖലയിലെക്ക് അധികം കടന്നുവരുന്നില്ല. കൊവിഡിന് ശേഷം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതോടൊപ്പം വിശകലന വിദഗ്ധരുടെ ഡിമാന്‍ഡും വര്‍ദ്ധിച്ചുവരാനുള്ള പ്രവണത കാണുന്നുണ്ട്.’ ശിവ് നാഡാര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് യൂണിവേഴ്‌സിറ്റി ഹെഡും സീനിയര്‍ ഡീനുമായ ഡൊ. ബിബെക് ബാനര്‍ജി പറഞ്ഞു.പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, https://sme.nsu.edu.in/DSAB എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: [email protected].

ReadAlso:

NEET PG 2026: ഫലവും ഉത്തരസൂചികയും ഉടൻ; അറിയേണ്ട കാര്യങ്ങൾ! ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ നഴ്സിങ്: മാനേജ്മെന്റ് സീറ്റിൽ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎ; നീറ്റ് പരീക്ഷ ഓൺലൈനാകുന്നു

സിടിഇടി പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും; ഉദ്യോഗാർത്ഥികൾ പ്രതീക്ഷയിൽ

Latest News

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ ‘Tr’ എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ചൂട് കനക്കുന്നു; വൈദ്യുതി പ്രതിസന്ധിക്കും നിയന്ത്രണങ്ങൾക്കും സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies