Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

Bigg Boss Malayalam Season 6: ജാസ്മിനെതിരെ പൊട്ടിത്തെറിച്ചു ഋഷി: സംഭവബഹുലമായി ബിഗ് ബോസ് വീട്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 19, 2024, 02:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ എട്ടാം ദിവസത്തെ എപ്പിസോഡിലെ പ്രധാന സംഭവം ഋഷിയുടെ പൊട്ടിത്തെറിയായിരുന്നു. സംഭവബഹുലമായ അന്തരീക്ഷമായിരുന്നു വീട്ടിൽ നിറഞ്ഞുനിന്നത്.

നോമിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഋഷി പവര്‍ റൂമില്‍ അംഗമായ ജാസ്മിനെതിരെ പ്രകോപിതനായത്. തന്നെ പിറകില്‍ നിന്നും കുത്തിയെന്ന് ആരോപിച്ചായിരുന്നു ജാസ്മിനെതിരെ ഋഷി നീരസം പ്രകടിപ്പിച്ചത്. അതിനിടയില്‍ കയറിയ ഗബ്രിക്കും എന്തായാലും ഋഷിയുടെ വായയില്‍ നിന്ന് നല്ലത് കിട്ടി. 

കഴിഞ്ഞ ദിവസം പ്രമോ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു ഈ സംഭവത്തിനായി. സംഭവത്തിന്‍റെ മൂലകാരണം പവര്‍ ടീമിന്‍റെ നോമിനേഷന്‍ പ്രക്രിയയാണ്. പവര്‍ ടീമില്‍ പുതുതായി എത്തിയ ജാസ്മിന്‍ പവര്‍ ടീമിന്‍റെ നോമിനേഷനായി ഋഷിയെ നിര്‍ദേശിക്കുന്നു.

ഇത് ഗബ്രി പിന്താങ്ങുന്നു. ബാക്കിയുള്ളവരും ഇതേ രീതിയില്‍ പോകും എന്ന അവസ്ഥയില്‍ ജാന്‍മൊണി ഗ്രൂപ്പിലെ ചര്‍ച്ചയില്‍ നിന്നും പിണങ്ങി പോകുന്നു. അവര്‍ ബഹളം ഉണ്ടാക്കുന്നു. 

ഈ നോമിനേഷന്‍ ഫെയര്‍ അല്ല എന്നതായിരുന്നു ജാന്‍മൊണിയുടെ വിഷയം. നീണ്ട തര്‍ക്കത്തിനൊടുവില്‍ ഋഷിയുടെ നോമിനേഷന്‍ മാറ്റിവച്ച് ജിന്‍റോയെ പവര്‍ ടീം നിര്‍ദേശിക്കുന്നു.

അതേ സമയം ജാസ്മിനും, ഗബ്രിയും കണ്‍ഫഷന്‍ റൂമിലെ നോമിനേഷനില്‍ ഋഷിയുടെ പേര് പറഞ്ഞു എന്നതും ശ്രദ്ധേയമാണ്.

നേരത്തെ തന്നെ ഗബ്രി പവര്‍ റൂം വിടും എന്ന് കഴിഞ്ഞ രാത്രി അവിടെ പറഞ്ഞ് നടന്നതും എന്നാല്‍ അത് ചെയ്യാത്തതും, ജാസ്മിന്‍റെ പവര്‍ റൂം പ്രവേശനവും മറ്റും ഋഷി അടക്കം വീട്ടിലെ പലരെയും അസ്വസ്തരാക്കിയിട്ടുണ്ട്.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

അതിനിടയിലാണ് ജാന്‍മൊണി ഋഷിയെ ജാസ്മിനും ഗബ്രിയും നിര്‍ദേശിച്ച വിവരം ഋഷിയുമായി പങ്കിട്ടത്. ഇതോടെ ഇനിയിപ്പോ അവരുമായി ഒരു ബന്ധം ഇല്ലെന്ന് ഋഷി പ്രഖ്യാപിക്കുന്നു. ചിരിക്കുക പോലും ഇല്ലെന്ന് ഋഷി പറഞ്ഞു.

പിന്നാലെ ഒരുഘട്ടത്തില്‍ ജാസ്മിന്‍ ഋഷിയെ നോക്കി ചിരിച്ചതോടെ വിഷയം മാറി. ഋഷി പ്രകോപിതനായി, ജാസ്മിനെതിരെ പാഞ്ഞടുത്തു. തലയാള കുഷ്യന്‍ വലിച്ചെറിഞ്ഞു. കഴിവുകേട്ടവളെ എന്ന് അടക്കം ജാസ്മിനെ വിളിച്ചു.

ഇടയ്ക്ക് കയറിയ ഗബ്രിയെ മരവാഴെ എന്ന് വിളിച്ചു. തുടര്‍ന്ന് റൂമില്‍ ഋഷി കരയുകയാണ് ഉണ്ടായത്. അവസാനം സിജോ അടക്കം കണ്‍ഫഷന്‍ റൂമിലെത്തിച്ച് ഋഷിയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

അതേ സമയം തന്‍റെ ഭാഗം വിശദീകരിച്ച് ജാസ്മിനും കരയുന്നുണ്ടായിരുന്നു. ജാസ്മിനെ സമാധാനിപ്പിക്കാന്‍ ഗബ്രി, രസ്മിന്‍, ശരണ്യ പോലെ ചുരുക്കം പേര് മാത്രമാണ് എത്തിയത്. എന്തായാലും ഈ ചര്‍ച്ച വലിയ തോതില്‍ ബിഗ്ബോസ് സംബന്ധിച്ച ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. ഇതില്‍ രണ്ട് ഭാഗം പ്രേക്ഷകര്‍ പറയുന്നത്.

ഋഷി ഒരു നോമിനേഷന്‍റെ പേരില്‍ ഇത്രയും പ്രകോപിതനാകേണ്ടതുണ്ടോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ബിഗ് ബോസ് നോമിനേഷന്‍ എന്തായാലും ഒരു പ്രക്രിയ മാത്രമല്ല. ഒപ്പം തന്നെ ജാസ്മിന്‍ ഋഷിയെ നോമിനേറ്റ് ചെയ്തത് ഒരു സ്വഭാവിക പ്രക്രിയയാണ്.

അത് മാത്രമല്ല ഋഷി ആക്ടീവ് ആകട്ടെ എന്ന നിലയിലാണ് അവര്‍ അവനെ നോമിനേറ്റ് ചെയ്തത്. അത് ഋഷിയുടെ പ്രതികരണത്തിലൂടെ തന്നെ വിജയകരമായി എന്നുമാണ് ഒരു വാദം.

അതേ സമയം അടുത്ത സുഹൃത്തുക്കളായി ചിരിച്ചു നടന്ന രണ്ടുപേര്‍ ചതിച്ചതിന്‍റെ വിഷമം ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്ക് ഋഷിയുടെ വിഷമം അറിയാന്‍ സാധിക്കുമെന്നാണ് മറ്റൊരു വാദം വരുന്നത്. 

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies