Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മത ന്യൂനപക്ഷങ്ങൾ ജാഗ്രതൈ! ‘ഇതാണ് മോദിയുടെ ഗ്യാരൻ്റി’; അബ്ദുൾ സലാം നേരിട്ടത് വരാൻ പോകുന്ന ഇന്ത്യയുടെ നേർക്കാഴ്ച

ആർ. രാഹുൽ by ആർ. രാഹുൽ
Mar 19, 2024, 08:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് നടന്ന നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്നും  മുന്നണിയുടെ ഏക ന്യൂനപക്ഷ സ്ഥാനാർത്ഥിയായ മുൻ വിസി ഡോ അബ്ദുൾ സലാമിന് അയിത്തം കല്പ്പിച്ച നടപടി അടയാളപ്പെടുത്തുന്നത് വരുംകാല ഇന്ത്യയുടെ നേർക്കാഴ്ച. രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്ത് നടപ്പാക്കാൻ ശ്രമിക്കുന്ന മോദിയുടെ യഥാർത്ഥ ഗ്യാരൻ്റിയാണ് ഇപ്പോൾ വെളിവാകുന്നത്.

മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭാവി ഇന്ത്യ എന്തായിരിക്കും എന്നതിൻ്റെ ട്രയലാണ് ഇന്ന് അബ്ദുൾ സലാമിന് നേരിട്ട അവസ്ഥ വരച്ചുകാട്ടുന്നത്. ബിജെപിയെ വിശ്വസിച്ച് ഒപ്പം നിൽക്കുന്ന ഒരു ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഉയരുന്നത്.

.

മതാടിസ്ഥാനത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്ത്  ചെയ്ത് മുസ്ലിം മത വിഭാഗത്തിനെ രണ്ടാം നിരപൗരൻമാരാക്കുന്ന സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടാണ് ‘മോദിയുടെ ഗ്യാരൻ്റി ‘ പറഞ്ഞ് പ്രധാനമന്ത്രി വോട്ടു തേടുന്നത്. ഇന്ന് സ്വന്തം പാർട്ടിയിലെ മുസ്ലിം സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥിയെ രണ്ടാം നിരക്കാരനാക്കി മാറ്റി നിർത്തിയാണ് മോദിയും ബിജെപിയും തങ്ങളുടെ യഥാർത്ഥ അജണ്ട വ്യക്തമാക്കിയിരിക്കുന്നത്.

 വാഹനത്തിൽ സ്ഥലമില്ല, എൻഎസ്ജിക്കാർ വിലക്കി എന്നൊക്കെയുള്ള തൊടുന്യായങ്ങളാണ് ബിജെപിക്കാർ നിരത്തുന്നത്. എന്നാൽ ഒരാളേക്കുടി അതും സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെക്കൂടി റാലിയിൽ ഉൾപ്പെടുത്താൻ മോദിക്കോ അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒപ്പമുണ്ടായിരുന്ന കെ.സുരേന്ദ്രനോ എന്തുകൊണ്ട്  കഴിയാതെ പോയി???.

.

മോദി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന് കവല പ്രസംഗം നടത്തുന്ന ആളാണ് സുരേന്ദ്രൻ. കേരളത്തിലെങ്കിലും ന്യൂനപക്ഷങ്ങൾക്ക് തങ്ങൾ സുരക്ഷ ഉറപ്പാക്കുമെന്ന് വരുത്തി തീർക്കാനെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന് മാറി നിൽക്കാമായിരുന്നു. അങ്ങനെയെങ്കിൽ സുരേന്ദ്രനും ബിജെപിക്കും കിട്ടുന്ന രാഷ്ട്രീയ മൈലേജ് എന്തായിരുന്നു എന്ന് ചിന്തക്കാതിരിക്കാൻ മാത്രം ബോധവും ബുദ്ധിയുമില്ലാത്ത ആളല്ലല്ലോ സുരേന്ദ്രൻ.  എന്തുകൊണ്ട് അത് ചെയ്തില്ല???

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

മോദിയുടെ റോഡ് ഷോയിൽ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നായിരുനേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പാലക്കാട് സ്ഥാനാർഥി സി. കൃഷ്ണകുമാറും പൊന്നാനി നിവേദിത സുബ്രഹ്മണ്യനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സ്വീകരണം ഏറ്റുവാങ്ങിയപ്പോൾ അപമാനിതനായത്  മലപ്പുറത്തെ സ്ഥാനാർത്ഥി മാത്രമല്ല, മതേതര കേരളം കൂടിയാണ്.

.

 കേരളത്തിൻ്റെ മതേതര മണ്ണിൽ ചവിട്ടി നിന്നാണ് അവർ ഒരു സമൂഹത്തെ മൊത്തം അവഹേളിച്ചിരിക്കുന്നത്. ഇതിന് മതേതര കേരളം തന്നെ അവർക്ക് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കാം. വർഗീയതയിൽ മാത്രം നിലകൊള്ളുന്ന ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടിയുടേയും നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരൻ്റെയും തേറ്റപ്പല്ലുകളാണ് ഇന്ന് വെളിവായിരിക്കുന്നത്. അതുകൊണ്ട്തന്നെ കേരളത്തിലെയും രാജ്യത്തേയും  മത ന്യൂനപക്ഷങ്ങളേ യഥാർത്ഥ ”മോദിയുടെ ഗ്യാരൻ്റിയെപ്പറ്റി” ജാഗ്രതൈ…. !

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies