Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| “പണം കൊടുത്ത് വോട്ട് വാങ്ങുക”; വോട്ടിന് ക്യാഷ്; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 20, 2024, 01:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ശക്തമായ പ്രചാരണങ്ങളാണ് ഓരോ മണ്ഡലങ്ങളിലും നടക്കുന്നത്. സ്ഥാനാര്ഥികളെല്ലാം തന്നെ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അത്തരത്തിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.  ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ യു ഡി എഫിന് വേണ്ടി കെ. മുരളീധരനും, എൽ ഡി എഫിന് വേണ്ടി വി. എസ്. സുനിൽകുമാറും, ബിജെപിക്ക് വേണ്ടി  സുരേഷ് ഗോപിയുമാണ് ജനവിധി തേടുന്നത്. പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനിടെ സുരേഷ് ഗോപി വോട്ടിനായി പണം നൽകുന്നു എന്ന രീതിയിലുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.

“പണം കൊടുത്ത് വോട്ട് വാങ്ങുക…
ഇലക്ഷൻ കമ്മീഷൻ ഇത് കാണുന്നുണ്ടല്ലോല്ലേ …….
ഇങ്ങനെ കെട്ടുകണക്കിന് കൈയിൽ കാശ് വെച്ച് സ്ഥാനാർതി വോട്ടു പിടിക്കുന്നത് ഏതു നിയമത്തിന്റെ ബലത്തിൽ ആണ്” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പ്രചരിക്കുന്നത്.  

എന്താണ് ഈ പോസ്റ്റിൽ പറയുന്ന കാര്യത്തിന്റെ യാഥാർഥ്യം എന്ന് പരിശോധിക്കാം.

വൈറൽ ആയ ഈ  വീഡിയോയിൽ ഒരു എന്റർടൈൻമെന്റ് സോഷ്യൽമീഡിയ ചാനലിന്റെ ലോഗോ കാണാം. തുടർന്ന് ഈ ചാനലിന്റെ ഫേസ്ബുക്ക് പേജിൽ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ യഥാർത്ഥ  പതിപ്പ് കണ്ടെത്തി.

 “ഇതെനിക്ക് വേണം, എന്ത് വില വേണം !” എന്ന  ഡിസ്ക്രിപ്ഷൻ നൽകിയിട്ടുള്ളതായി കാണാം. “തന്റെ മുന്നിൽവച്ച് നിർമ്മിച്ച കളിമൺ പാത്രത്തിന് സുരേഷ്​ഗോപി കൊടുത്ത പൈസ കണ്ടോ” എന്നാണ്. 

വീഡിയോയുടെ തുടക്കത്തിൽ തന്നെ അവിടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മൺപാത്രം തനിക്ക് വേണമെന്നും പ്രത്യേകം എടുത്ത് വയ്ക്കണമെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. ഒപ്പം  എത്രയാണ് ഇതിന് വില എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. പണം വേണ്ടെന്നാണ് അവിടെയുള്ള മൺപാത്ര നിർമ്മാണ തൊഴിലാളികൾ മറുപടി പറയുമ്പോൾ, പണം വാങ്ങാതെ തനിക്ക് മൺപാത്രം വേണ്ടെന്ന് സുരേഷ് ഗോപിയും മറുപടി നൽകി. ഇതോടെ  നൂറ് രൂപയാണ് മൺപാത്രത്തിന്റെ വിലയെന്ന് മൺപാത്ര നിർമ്മാണം നടത്തുന്നവർ പറഞ്ഞു. ഒരു നോട്ട് മൺപാത്ര നിർമ്മാണം നടത്തികൊണ്ടിരിക്കുന്ന ആളിന് നൽകിയ ശേഷം ഒരു നോട്ട് മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണത്തിലും വയ്ക്കുന്നു. മൺകൂജയാണ് സുരേഷ് ഗോപി പണം കൊടുത്ത് വാങ്ങിയത്. 

ReadAlso:

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ആവശ്യമായ  പൂക്കൾ വാങ്ങിയത് ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ചെറിയ രീതിയിൽ പൂക്കൾ കച്ചവടം നടത്തുന്ന ദമ്പതികളിൽ നിന്നാണെന്നുള്ള വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ഇവരെ സഹായിക്കുന്നതിന് കൂടി വേണ്ടിയാണ് സുരേഷ് ഗോപി പൂക്കൾ അവിടുന്ന് തന്നെ വാങ്ങിയതെന്നും അന്നത്തെ വർത്തകൾക്കൊപ്പം പുറത്തുവന്നിരുന്നു. 

ലഭ്യമായ വിവരങ്ങളിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. പ്രചാരത്തിലുള്ളത് സുരേഷ് ഗോപി വോട്ടിനായി പണം നൽകുന്ന വീഡിയോ അല്ല. മൺപാത്രം വാങ്ങിയതിന്റെ വില നൽകുകയായിരുന്നു എന്നതാണ് യാഥാർഥ്യം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies