പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വയോധികന്‍ അറസ്റ്റില്‍

 

പത്തനംതിട്ട; രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ 80 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഡാനിയേലാണ് അറസ്റ്റിലായ്ത.

ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അറസ്റ്റിലായ ഡാനിയേല്‍ ഒരു ടാപ്പിങ് തൊഴിലാളിയാണ്.പോക്‌സോ കേസ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തട്ടുണ്ട്.