Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഈ സ്ഥാപനങ്ങൾ വാങ്ങിയത് 55.4 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ : 42.4 കോടി രൂപ പണമാക്കി ബിജെപി

Web Desk by Web Desk
Mar 22, 2024, 08:32 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മൂന്ന് കമ്പനികള്‍ 2019 ഏപ്രിൽ മുതൽ 2023 നവംബർ വരെ വാങ്ങിയത് 55.4 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. ബി.കെ ഗോയങ്കയുടെ മുംബൈ ആസ്ഥാനമായുള്ള വെൽസ്‌പൺ ഗ്രൂപ്പിൻ്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് ഈ മൂന്ന് കമ്പനികള്‍.

    

വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡ് രണ്ടു ഘട്ടങ്ങളിലായ 13 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. 2019 ഏപ്രിലില്‍ 3 കോടി രൂപയുടെയും 2022 നവംബറില്‍ 10 കോടിയുടെ ബോണ്ടുകളുമാണ് കമ്പനി വാങ്ങിയത്. വെൽസ്പൺ ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി 2005-ൽ, വെൽസ്പൺ നാച്ചുറൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡുമായി അദാനി ഗ്രൂപ്പ് ഒരു സംയുക്ത സംരംഭത്തിൽ ഒപ്പിട്ടിരുന്നു. ഗൗതം അദാനി ചെയർമാനും മകൻ രാജേഷ് അദാനി മാനേജിംഗ് ഡയറക്ടറുമായ അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ് വഴി അദാനി വെൽസ്‌പൺ എക്‌സ്‌പ്ലോറേഷൻ ലിമിറ്റഡിൽ അദാനി ഗ്രൂപ്പിന് 65% ഓഹരിയുണ്ടെന്ന് ഒരു പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വെൽസ്പൺ നാച്ചുറൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് വഴി വെൽസ്പൺ ഗ്രൂപ്പിന് അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡിൽ 35% ഓഹരിയുണ്ട്.

    
രണ്ടാമത്തെ അനുബന്ധ സ്ഥാപനമായ വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് 27 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.2019 മേയിൽ 5 കോടിയും 2020 ജനുവരിയിൽ 2 കോടിയും 2020 ഒക്ടോബറിൽ 7 കോടിയും 2022 ഏപ്രിലിൽ 3 കോടിയും 2022 നവംബറിൽ 10 കോടിയുടെ ബോണ്ടുകളുമാണ് കമ്പനി വാങ്ങിയത്. മൂന്നാമത്തെ അനുബന്ധ സ്ഥാപനമായ വെൽസ്‌പൺ ലിവിംഗ് ലിമിറ്റഡ് 2022 നവംബറിൽ 10 കോടി രൂപയുടെയും 2023 നവംബറിൽ 5 കോടി രൂപയുടെയും ബോണ്ടുകൾ വാങ്ങി . ആകെ 15 കോടിയുടെ ബോണ്ടുകളാണ് കമ്പനി ഇക്കാലയളവില്‍ വാങ്ങിക്കൂട്ടിയത്. ഈ ബോണ്ടുകളില്‍ 42 കോടി രൂപ ബി.ജെ.പി പണമാക്കി മാറ്റി.

   
2022 നവംബറിൽ പശ്ചിമ ബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് 30 കോടി രൂപ ഉപയോഗപ്പെടുത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 8 കോടി രൂപയും 2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 2 കോടി രൂപയും 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 7 കോടി രൂപയും വാങ്ങി.2023 നവംബറിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 5 കോടി രൂപയും പണമാക്കി മാറ്റി. തെരഞ്ഞെടുപ്പ് അല്ലാത്ത മാസമായ 2022 ഏപ്രിലിൽ 3 കോടി രൂപയുടെ ബോണ്ടുകളും പണമാക്കി മാറ്റി.

    
വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡും വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡും വാങ്ങിയ എല്ലാ ഇലക്ടറൽ ബോണ്ടുകളും 8 കോടി രൂപ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ് പണമാക്കി. 2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി വെൽസ്പൺ ലിവിംഗ് ലിമിറ്റഡ് വാങ്ങിയ 5 കോടി രൂപ ബിആര്‍എസ് ഉപയോഗിച്ചു. 2020 ജനുവരിക്കും 2022 നവംബറിനും ഇടയിൽ വാങ്ങിയ 42 കോടി രൂപയുടെ ബാക്കിയുള്ള എല്ലാ ബോണ്ടുകളും ബി.ജെ.പി പണമാക്കി. എന്നാല്‍ അദാനി ഗ്രൂപ്പിന്‍റെ വക്താവ് ഈ വസ്തുതകളെല്ലാം നിഷേധിച്ചു. “നിങ്ങളുടെ ആരോപണങ്ങൾ ഞങ്ങൾ നിഷേധിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന നൽകാൻ അദാനി ഗ്രൂപ്പ് ഒരിക്കലും നേരിട്ടോ അല്ലാതെയോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടില്ല” വക്താവ് വ്യക്തമാക്കി.

ReadAlso:

‘അയോധ്യ ക്ഷേത്രക്കൊള്ള: രാമനെ കൊള്ളയടിച്ച് അവിനാശ് ശുക്ല ആഡംബര ജീവിതം നയിച്ചു; പെണ്‍സുഹൃത്തിന് ഐ ഫോണ്‍ സമ്മാനിച്ചു

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

Latest News

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ് | ansiba hassan against lakshmi priya and shweta menon

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; പരുക്കേറ്റവരെ സന്ദർശിച്ചു

ഓപ്പറേഷന്‍ തൂഫാന്‍: 85 പേരെ അറസ്റ്റ് ചെയ്തു, 78 കേസുകളെടുത്തു

പരിഷ്ക്കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു: അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലെ ചരിത്ര മുഹൂർത്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം  അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies