<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ; ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 03:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്നിങ്‌സ് വിജയം. ഒഡിഷയെ ഇന്നിങ്‌സിനും 36 റൺസിനുമാണ് കേരളം തോൽപ്പിച്ചത്. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ 143 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്‌സിൽ കേരളം 404 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒഡിഷ 225 റൺസിന് പുറത്തായി ഫോളോ ഓൺ വഴങ്ങുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഒഡിഷയ്ക്ക് 41 റൺസ് ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടപ്പെടുകയായിരുന്നു.

53 റൺസെടുത്ത ഗൗരവ് ചൗധരിയാണ് അവരുടെ ടോപ്പ് സ്‌കോറർ. ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. കേരളത്തിനായി ജലജ് സക്‌സേന അഞ്ചും ആദിത്യ സർവാതെ രണ്ടും വിക്കറ്റ് വീഴ്ത്തി. വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റെടുത്തു. ശേഷിക്കുന്ന രണ്ട് പേർ റൺഔട്ടാകുകയായിരുന്നു.

സെഞ്ചുറി നേടിയ ഗൗരവ് ചൗധരിയുടേയും ശുഭ്രാൻഷു സേനാപതിയുടേയും മികവിലാണ് ഒഡിഷ ആദ്യ ഇന്നിങ്‌സിൽ 225 റൺസ് അടിച്ചത്. ഓപ്പണിങ് വിക്കറ്റിലേയും ആറാം വിക്കറ്റിലേയും 60 റൺസ് കൂട്ടുകെട്ടുകൾ ഇന്നിങ്‌സിൽ നിർണായകമായി. വാലറ്റത്ത് ലളിത് യാദവ് നേടിയ 37 റൺസ് അവരുടെ സ്‌കോർ 200 കടത്തുകയായിരുന്നു. കേരളത്തിനുവേണ്ടി വൈശാഖ് ചന്ദ്രൻ നാലും ആദിത്യ സർവാദെ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി. എം.ഡി. നിധീഷ് ഒരു വിക്കറ്റുമെടുത്തു. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മികവിലാണ് കേരളം ആദ്യ ഇന്നിങ്‌സിൽ 404 റൺസ് അടിച്ചെടുത്തത്. സച്ചിൻ ബേബി 112 റൺസ് നേടിയപ്പോൾ അസറുദ്ദീൻ 139 റൺസും അടിച്ചെടുത്തു.

ഇന്നിങ്‌സ് വിജയത്തോടെ കേരളത്തിന് ഏഴ് പോയിന്റ് ലഭിച്ചു. സമനിലയിലായ ആദ്യ മത്സരത്തിൽ കേരളത്തിന് ഒരു പോയിന്റാണ് ലഭിച്ചിരുന്നത്. ഇതോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് എട്ട് പോയിന്റായി.

 

 

 

ReadAlso:

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെൻഷനും പിഴയും; നടപടി ക്യാമ്പ് വിട്ട സംഭവത്തിൽ

മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ BCCI മുഖ്യ സെലക്ടർ; നിയമനം അജിത് അഗാർക്കർക്ക് പകരം

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

റിലേയിൽ മിന്നിച്ച് ഇന്ത്യ; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം | india-gold-medal-asian-games-relay-athletics

Tags: ANWESHANAM NEWSRANJI TROPHY CRICKETKERALA CRICKET TEAMJALAJ SAXENAഅന്വേഷണം മലയാളം

Latest News

സ്തനാർബുദ ബോധവൽക്കരണം ; എസ് കെ ഹോസ്പിറ്റലിൽ പിങ്ക് റേസ് അവബോധ യാത്ര സംഘടിപ്പിക്കുന്നു

കല്‍ക്കരി ക്ഷാമം; രാജ്യത്ത് ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യത

ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ; ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

ആശ്വാസം ഒരാഴ്ച ? : മാസപ്പടിക്കേസില്‍ സുപ്രീം കോടതി സ്റ്റേ; പിണറായിക്ക് ഹൈക്കോടതിയെ സമീപിക്കാം

KSRTCക്ക് ആദായനികുതി ഇളവ് ആവശ്യപ്പെടും: തലസ്ഥാന വികസനം; മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies