ഒരു വർഷം മുമ്പ് തുടങ്ങിയ തൃശ്ശൂർ പാവർട്ടി സെന്റർ വികസനം ഇപ്പോൾ നിലച്ചിരിക്കുകയാണ്. പണി പാതിവഴിയിൽ ഇട്ട് പണിക്കാരും കരാറു കാരുംമുങ്ങിയിരിക്കുന്നു. എംഎൽഎ മുരളി പെരുനെല്ലി ഇടപെട്ട് 2.7 2 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ പദ്ധതിയാണ് പൂർണ്ണമായും ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. ഇത് മൂലം വലഞ്ഞിരിക്കുന്നത് നാട്ടുകാരും വ്യാപാരികളും യാത്രക്കാരുമാണ്.
കാണാം വീഡിയോ സ്റ്റോറി
















