ന്യൂയോർക്ക് ∙ ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവയ് ക്കുന്നത് ഇതാദ്യമാണെന്ന് മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ സംഘം വ്യാഴാഴ്ച അറിയിച്ചു.
62 കാരനായ റിച്ചാർഡ് സ്ലേമാൻ എന്ന വൃക്കരോഗിയാണ് പന്നിയുടെ വൃക്ക സ്വീകരിച്ചത്. ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ