Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നാളെ ലോക ക്ഷയരോഗ ദിനം തിരിച്ചറിയാം ചികിത്സനേടാം

Web Desk by Web Desk
Mar 23, 2024, 05:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മാർച്ച് 24 ലോക ക്ഷയരോഗ (ടിബി) അവബോധ ദിനം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷയരോഗത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുന്നതിനായി ആചരിക്കുന്ന ദിനമാണ്. 1882 മാർച്ച് 24നാണ് റോബർട്ട് കോച് എന്ന ശാസ്ത്രജ്ഞൻ ട്യൂബക്കൾ ബാസ്സിലി(Tubercle bacilli) രോഗാണുവാണ് ടി ബി രോഗമുണ്ടാക്കുന്നത് എന്ന് ഔദ്യോഗികമായി പ്രസ്താവിച്ച ദിനം. ആ ദിവസത്തിന്റെ സ്മരണക്കായാണ് എല്ലാവർഷവും ഈ ദിനം ടി ബി ദിനമായി ആചരിക്കപ്പെടുന്നത്. 

ലോകത്താകമാനം ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന ഇൻഫക്ഷസ് ഡിസീസ് രോഗമാണ് ടി ബി. അതായത് വർഷംതോറും 1 കോടിയിലധികം പുതിയ ടിബി രോഗികൾ ഉണ്ടാവുകയും, ഏകദേശം 13 ലക്ഷത്തോളം ആൾക്കാർ ടി ബി രോഗകാരണത്താൽ മരണപ്പെടുകയും ചെയ്യുന്നു. ലോകത്താകെയുള്ള ടി ബി രോഗികളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിലാണ്. 3.31 ലക്ഷം ആളുകൾ ഇന്ത്യയിൽ ടി ബി രോഗം മൂലം മരണമടഞ്ഞു. കോവിഡ് വന്നപ്പോൾ കോവിഡ് രോഗം മരണ കാരണത്തിൽ ടി ബി യെ മറികടന്നെങ്കിലും, കോവിഡ് രോഗം കുറഞ്ഞപ്പോൾ  ഇപ്പോൾ വീണ്ടും കൂടുതൽ ആൾക്കാരുടെ മരണത്തിന്  ടി ബി രോഗാണു കാരണമാവുകയാണ്. 

ടി ബി രോഗം

നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് ടി ബി. ഇത് ഏറ്റവുംകൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയായതിനാൽ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ അണ് പൊതുവായി ആളുകൾ ടി ബി ലക്ഷങ്ങളായി മനസ്സിലാക്കിയിരിക്കുന്നത്. എങ്കിലും നഖവും മുടിയും ഒഴികെയുള്ള എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. 

തലച്ചോറ്, കരൾ, എല്ലുകൾ, നട്ടെല്ല്, ചെറുകുടൽ, വൻകുടൽ ശ്വാസകോശത്തിൻറെയും വയറിൻറെയും ഹൃദയത്തിന്റെയും ആവരണങ്ങൾ, കഴലകൾ (lymph node) ഇവയെയൊക്കെ സാധാരണയായി ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ടി ബി രോഗത്തെ പൾമൊണറി ടി ബി എന്നും, മറ്റുള്ള അവയവങ്ങളെ ബാധിക്കുന്നവയെ എക്സ്ട്രാ പൾമൊണറി ടി ബി എന്നും പറയുന്നു.

ടി ബി പകരുന്ന വിധം

ടി ബി രോഗം പടരുന്നത് വായുവിലൂടെയാണ്, ക്ഷയരോഗം ബാധിച്ചയാൾ ചുമക്കുമ്പോഴും, തുമ്മുമ്പോഴും, രോഗാണുക്കൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് എത്തുന്നു. വളരെ അപൂർവ്വമായി ടി ബി രോഗം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ജനനസമയത്തും പകരാം. ഇങ്ങനെ വായുവിലൂടെ ശരീരത്തിൽ ടി ബി രോഗാണു പ്രവേശിച്ചാൽ ടി ബി രോഗം ബാധിക്കണമെന്നില്ല.

ReadAlso:

മഴക്കാലത്ത് രോ​ഗങ്ങൾ പടരാതിരിക്കാൻ ഇവ ശീലമാക്കൂ

മുറിച്ച ആപ്പിളിൽ കാണപ്പെടുന്ന ആ ചുവപ്പ് നിറം വിഷാംശമുള്ളതാണോ?

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?

ഇയാളുടെ ശരീരത്തിൻറെ പ്രതിരോധശേഷിക്ക് അനുസരിച്ച് രോഗാണു ശരീരത്തിൽ നിഷ്ക്രിയമായ (Dormant – something is not active, but has the ability to be active later) അവസ്ഥയിൽ കഴിയുന്നു. അയാളുടെ രോഗപ്രതിരോധശേഷിയിൽ വ്യതിയാനം വന്നാൽ ടി ബി രോഗാണു പ്രവർത്തിക്കാൻ തുടങ്ങും. ടി ബി രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടും രോഗം വരാതെ ഇരിക്കുന്ന അസ്ഥയ്ക്കാണ് ലാറ്റൻഡ് ടി ബി (latent TB infection) എന്ന് പറയുന്നത് ഇത്തരം ആൾക്കാർക്ക് ജീവിതകാലയളവിൽ ടി ബി രോഗം വരുവാൻ 10% സാധ്യത ഉണ്ട്. ഇന്ത്യയിൽ ഏകദേശം 40 % ത്തോളം ആളുകൾക്ക് ലാറ്റൻഡ് ടി ബി (latent TB infection) സാധ്യതയുണ്ടെന്നാണു ഔദ്യോഗിക കണക്ക്.

ടി ബി രോഗ ലക്ഷണങ്ങൾ

ഏത് അവയവങ്ങളെ ആണോ ടി ബി ബാധിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും പ്രകടമാവുക. പനി,  ക്ഷീണം മുതലായവയാണ് പൊതുവായ ലക്ഷണങ്ങൾ. ശ്വാസകോശ ടി ബി രോഗികൾക്ക് ചുമ, കഫക്കെട്ട്, കഫത്തിൽ രക്തം എന്നീ ലക്ഷണങ്ങൾ കാണും. 

ടി ബി രോഗ നിർണ്ണയം

ടി ബി രോഗ നിർണ്ണയത്തിൽ ഏറ്റവും പ്രധാനമായത് രോഗാണുക്കളെ കണ്ടെത്തുക എന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ടി ബി യാണ് ഏറ്റവും എളുപ്പത്തിൽ കണ്ടെത്താവുന്നത്. Smear, PCR, Culture   എന്നീ പരിശോധനകളിലൂടെ രോഗാണുവിനെ കണ്ടെത്താം. മറ്റുള്ള അവയവങ്ങളിലെ ടി ബി രോഗ നിർണ്ണയത്തിന്, biopsy (രോഗം ബാധിച്ച ഭാഗം കുത്തിയെടുത്തുള്ള പരിശോധന) യാണ് നിർണായകമായത്. ചിലപ്പോൾ അണുക്കളെ ബയോപ്സിയിലൂടെ കണ്ടെത്താൻ സാധിക്കും. ചില സന്ദർശനങ്ങളിൽ എക്സ് റേ, സ്കാൻ തുടങ്ങിയ പരിശോധനകളിലൂടെയും കണ്ടെത്താം.

ടി ബി ചികിത്സ

രോഗനിർണയം ചെയ്തു കഴിഞ്ഞാൽ കൃത്യമായിട്ടുള്ള ചികിത്സ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് ആറുമാസം മരുന്നുകൾ കഴിക്കേണ്ടി വരും. ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ലോകത്താകമാനം ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന ഇൻഫക്ഷസ് ഡിസീസ് എന്നതിനാൽ, നാഷണൽ പ്രോഗ്രാം (NTEP)  വഴി എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്തുകൊണ്ട് വളരെ കൃത്യമായിട്ട് ചികിത്സിക്കുന്നതിനും, നിരീക്ഷിക്കുന്നതിനും സാധിക്കുന്നുണ്ട്.

കഴിക്കാൻ ബുദ്ധിമുട്ടുള്ള മരുന്നുകൾ ആണെങ്കിലും, പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന രോഗമായതിനാൽ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മരുന്നുകഴിച്ച് രോഗം ഭേദമാക്കാവുന്നതാണ്. 

ടി ബി രോഗ ചികിത്സയിലെ വെല്ലുവിളിയും മുന്നേറ്റവും

ടി ബി രോഗ ചികിത്സയിലെ ഏറ്റവും മുഖ്യമായ പ്രശ്നം എന്നുള്ളത് മരുന്നു ഫലിക്കാതെ വരുന്ന അവസ്ഥയാണ്. അതായത് എല്ലാ മരുന്നുകളും ഫലിക്കാതെ വരുന്ന അവസ്ഥ അഥവാ ഡ്രഗ് റസിസ്റ്റൻസ് ട്യൂബെർക്കുലോസിസ് എന്നതാണ്. ചില മരുന്നുകൾ മാത്രം ഫലിക്കുകയും ചില മരുന്നുകൾ ഫലിക്കാതിരിക്കുകയും ചെയ്യുമ്പോൾ ടി ബി ചികിത്സ വളരെയധികം ബുദ്ധിമുട്ടാവുകയും, വളരെ കാലം മരുന്ന് കഴിക്കേണ്ട ഒരു അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു.

ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചോദിച്ചാൽ  ടി ബി രോഗം ആദ്യമായി നിർണ്ണയിച്ച ശേഷം മരുന്നുകൾ കൃത്യമായി കഴിക്കാത്തതുകൊണ്ടും, ഡോസുകൾ പൂർത്തിയാക്കാത്തതുകൊണ്ടുമാണ് സംഭവിക്കുന്നത്. അതുപോലെ തന്നെ ഇങ്ങനെ ഡ്രഗ് റസിസ്റ്റൻസ് ട്യൂബർക്കുലോസിസ് എന്ന അവസ്ഥയിലുള്ള ആളുകളിൽനിന്നും മറ്റുള്ളവരിലേക്കു പകരുമ്പോൾ ഈ റെസിസ്റ്റന്റ് ബാസ്സിലി അണുവിനെ നശിപ്പിക്കാൻ കഴിയാതെ വരുന്നു.

ഇത്തരം ആൾക്കാരുടെ ചികിത്സ വളരെ കാലം നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ ഇല്ലാതാക്കാവുന്നതാണ്. പുതുതായിട്ട് വന്നിരിക്കുന്ന ചില മരുന്നുകൾ ഉപയോഗിച്ച് ഈ ചികിത്സാരീതിയും ഇപ്പോൾ വളരെ ഫലപ്രദമായിട്ടുണ്ട് ആറുമാസത്തെയും ഒരു വർഷത്തെയും ചികിത്സകൊണ്ട് നമുക്ക് ഡ്രഗ് റസിസ്റ്റൻസ് ട്യൂബെർക്കുലോസിസ് രോഗികളെയും ഫലപ്രദമായി ചികിത്സിക്കാം.

ലോകത്തുനിന്നും ടി ബി 2030 ആകുമ്പോഴേക്കും നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമെന്നുള്ളതാണ് WHO യൂടെ ലക്‌ഷ്യം. രോഗലക്ഷണങ്ങൾ ഉള്ള ആൾക്കാർ കൃത്യമായ പരിശോധനയിലൂടെ കൃത്യസമയത്ത് രോഗം നിർണ്ണയിച്ച് കൃത്യമായ കാലയളവിൽ കൃത്യമായി മരുന്നു കഴിച്ചാൽ പൂർണമായും ചികിത്സിച്ചു മാറ്റാൻ പറ്റുന്ന ഒരു അസുഖം ആണ് ക്ഷയം അഥവാ ടി ബി രോഗം.   

തയ്യാറാക്കിയത്: ഡോ. മധു. കെ, ഡയറക്ടർ, പൾമനോളജി,ആസ്റ്റർ ലങ് 
കെയർ സെന്റർ.

Latest News

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.