ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇരട്ട നിലപാടാണു സ്വീകരിക്കുന്നതെന്ന് ആരോപിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേജ്‌രിവാളിന്റെ കുടുംബത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന അദ്ദേഹം തെലങ്കാനയിൽ കേജ്‌രിവാൾ അഴിമതിക്കാരനാണെന്നാണു പ്രസംഗിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.