Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എന്‍സിപി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; ആറ്റിങ്ങലില്‍ അഡ്വക്കേറ്റ് സെയ്ഫുദ്ദീനും പാലക്കാട് അഡ്വക്കേറ്റ് മുഹമ്മദും സ്ഥാനാര്‍ത്ഥികള്‍

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Mar 23, 2024, 07:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ആറ്റിങ്ങല്‍: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഇന്ന് എറണാകുളത്ത് ചേര്‍ന്ന എന്‍സിപി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ആറ്റിങ്ങലില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അഡ്വക്കേറ്റ് സെയ്ഫുദ്ദീനും പാലക്കാട് അഡ്വക്കേറ്റ് മുഹമ്മദും ആയിരിക്കും മത്സരിക്കുക. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുളള നേതാക്കളാണ് ഇരുവരും. 

ആറ്റിങ്ങലിലും പാലക്കാടും ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ശക്തിയായി എന്‍സിപി മാറുമെന്നുറപ്പാണ്. എന്‍സിപി രൂപീകൃതമായ കാലഘട്ടം മുതല്‍ എല്‍ഡിഎഫിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. എന്‍സിപി കേരളഘടകം എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 

എന്നാൽ, എൻസിപി യെ എൽഡിഎഫിൽ നിന്നും പുറത്താക്കാത്ത സാഹചര്യത്തിൽ എൽഡിഎഫ് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിൽ തുടരുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ ക്ക് ഒപ്പമാണെന്ന കാരണത്താല്‍ എന്‍സിപി കേരളഘടകത്തെ മാറ്റി നിര്‍ത്തുന്ന നിലപാടാണ് എല്‍ഡിഎഫ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് നേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് ഒറ്റക്ക് മത്സരിക്കാന്‍ എന്‍സിപി തീരുമാനിച്ചിട്ടുള്ളത്.

എന്‍സിപി യില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് തൃശ്ശൂരില്‍ പ്രത്യേക യോഗം ചേരുകയും എന്‍ഡിഎ ക്ക് ഒപ്പമാണ് എന്‍സിപി എന്ന തരത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്ത റോയി വാരിക്കാട്ടിന്റെ നടപടിയെ യോഗം അപലപിച്ചു. പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്ത റോയി വാരിക്കാട്ടും ഏതാനും ആളുകളുമായി കൂടിച്ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണ് സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നത്. ഇതറിയാമായിരുന്നിട്ടും റോയി വാരിക്കാട്ട് ജനങ്ങളെയും എന്‍ഡിഎ സഖ്യത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ദേശീയ വർക്കിങ് പ്രസിഡണ്ട് ശ്രീ പ്രഫുൽ പട്ടേൽ ഇന്ന്  പത്ര പ്രസ്താവന നൽകിയിട്ടുണ്ട്.

 പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ് വ്യാജമായി നിര്‍മ്മിച്ച് പത്രക്കുറിപ്പ് ഇറക്കിയവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.  എന്‍സിപി, എന്‍ഡിഎ യുടെ ഭാഗമാണെന്ന തരത്തില്‍ പത്രപ്രസ്താവന നടത്തുന്ന ഇത്തരം നിഗൂഢശക്തികളെ എന്‍ഡിഎ നേതൃത്വം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ കെ.സുരേന്ദ്രന് കത്തയച്ചിട്ടുണ്ട്. കെ കെ ഷംസുദ്ദീനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കെ എ ജബ്ബാറിനെ സംസ്ഥാന ട്രഷററായും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുത്തു.

ReadAlso:

കശുവണ്ടി അഴിമതി കേസ്: കെ എ രതീഷ് പുറത്തേക്ക്? ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ നിർദേശം? | K.A. Ratheesh has been asked to resign from the post of Khadi Board Secretary

ഇടുക്കിയിൽ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം; അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിരോധനം തുടരും | Tourism banned in Idukki

സുരക്ഷിത് മാർഗ് അവാർഡ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിന് | ‘Surakshit Marg’ Award for Manappuram St. Teresa’s High School

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു | Search for the missing fishermen at Muthalappozhi continues

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

Latest News

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല അടക്കം 16 പേര്‍ക്കെതിരെ പരാതി

മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല, സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്ന് പിണറായി വിജയൻ

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies