Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സമ്പത്തിന് ഒന്നര വർഷം 48.41 ലക്ഷം, തോമസിന് ഒരു വർഷം 28.87 ലക്ഷം; കേന്ദ്ര വിരുദ്ധ സമരത്തിന് കേരള സർക്കാർ ചെലവാക്കിയതും ലക്ഷങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2024, 08:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ  സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1,37,650(1.37 ലക്ഷം) രൂപ. ഈ വർഷം  ഫെബ്രുവരി എട്ടിന് ഡൽഹിയിൽ നടത്തിയ സമരത്തിൻ്റെ ചെലവുകൾ സംബന്ധിച്ച കണക്കുകൾ പുറത്തായിരിക്കുന്നത്.  വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് നൽകയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ വിനീത് തോമസ് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് അധികൃതർ മറുപടി നൽകിയിരിക്കുന്നത്.

 സമരത്തിന് ആകെ ചെലവായ തുക എത്ര, ജന്തർമന്തിറിൽ ഒരുക്കിയ സമരപ്പന്തലിന് എത്ര രൂപയായി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല. സമരത്തിൽ പങ്കെടുക്കുന്ന  മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിമാനക്കൂലി സ്വന്തം ചെലവിൽ എടുക്കുമെന്നായിരുന്നു   സർക്കാർ വാദം. 

കേന്ദ്രസഹായങ്ങൾ ഉറപ്പാക്കാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച എ.സമ്പത്ത്, കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല വഹിച്ചിരുന്ന വേണു രാജാമണി, ഇപ്പോഴത്തെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവരുടെ പ്രവർത്തനം മൂലം സംസ്ഥാന സർക്കാരിനുണ്ടായ സാമ്പത്തിക നേട്ടങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിനും അധികൃതർ മറുപടി നൽകിയില്ല.  ‘ലഭ്യമല്ല’ എന്നാണ് കേരള ഹൗസ് ചോദ്യത്തോട് പ്രതികരിച്ചത്. കേരളത്തിന്  അർഹമായ സാമ്പത്തിക സഹായം മൂന്ന് പേരുടെ നിയമനം വഴി ലഭിച്ചോ അതിന്റെ രേഖകൾ ഓഫിസിലുണ്ടോയെന്ന ചോദ്യത്തിനും ‘ലഭ്യമല്ല’ എന്ന മറുപടി നൽകി. 

76 ലക്ഷത്തോളം രൂപയാണ് കെവി തോമസിൻ്റയും എ സമ്പത്തിൻ്റെയും   പ്രവർത്തനങ്ങൾക്കായി ചെലവാക്കിയത്.  ,വേണു രാജാമണിയുടെ ഓഫിസ് സംബന്ധമായ വിശദാംശങ്ങൾ അപേക്ഷകന് കൈമാറാൻ അപേക്ഷ കേരളഹൗസിലെ കൺ‌ട്രോളർ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് കൈമാറി. 48. 41 ലക്ഷം (48,41,007) രൂപയാണ് സമ്പത്തിനായി 2019 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ ചെലവാക്കിയിരിക്കുന്ന തുക. കെവി തോമസിന് വേണ്ടി 28.87 ലക്ഷം (28,87,539) രൂപയാണ് 2023 ജനുവരി മുതൽ 2024 ജനുവരി വരെ ചെലവായ തുക. 

ഡോ.എ.സമ്പത്തിന്റെ ചെലവ്   (2019 ആഗസ്റ്റ് – 2021 ഫെബ്രുവരി)  

  • ∙വേതനവും ആനുകൂല്യങ്ങളും    –  14,20,994
  • ∙പേഴ്‌സനൽ സ്റ്റാഫിന്റെ വേതനം – 23,03,497
  • ∙യാത്രബത്ത – 8,51,952
  • ഓഫിസ് ചെലവുകൾ – 99,142
  • വാഹന ചെലവ് – 1,65,422

ആകെ -48,41,007 രൂപ

കെ.വി.തോമസിന്റെ ചെലവ്  (2023 ജനുവരി-  2024 ജനുവരി) 

ReadAlso:

നെടുമങ്ങാട് വന്‍ തീപിടുത്തം; രണ്ട് തുണിക്കടകള്‍ ഉള്‍പ്പെടെ നാല് കടകളിലേക്ക് തീ പടര്‍ന്നുകയറി

മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ | kerala-newsyoutuber-aswanth-kok-in-custody-kozhikode-alleged-drunk

മരുന്ന് എത്രയും വേഗം സംഭരിക്കണം, സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി പാർവതി മായയ്ക്ക് ജാമ്യം | Fraud involving job offers abroad: Bail granted to accused Parvathi Maya

വിദേശ ജോലി തട്ടിപ്പ്: ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍; ഓഫീസില്‍ സ്റ്റാഫുകളെ പിടിച്ചുവെച്ചു

  • ∙പ്രത്യേക പ്രതിനിധിയുടെ ഹോണറേറിയം – 12,38,710
  • ∙പേഴ്‌സനൽ സ്റ്റാഫിന്റെ വേതനം – 14,47,724
  • ∙വിമാന യാത്രക്കൂലി – 1,49,350
  • ∙വാഹനത്തിന് ഇന്ധനം നിറച്ചത് – 51,775

ആകെ -28,87,539 രൂപ

Tags:

Latest News

 ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി | murali sreeshankar wins his 2nd asian games medal for india

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ്; കേന്ദ്രത്തോടും ആർ.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

വിസ തട്ടിപ്പ്: പാർവതി മായ ഷാജിക്ക് ഇഡി കുരുക്ക് മുറുകുന്നു

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies