Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK | ഹൈന്ദവ വിഗ്രഹം സ്വീകരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചു | Rahul Gandhi

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2024, 10:51 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൊതുവേദിയിൽ ഹൈന്ദവ വിഗ്രഹം സ്വീകരിക്കാൻ വിസമ്മതിച്ചതിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദു ഭക്തരുടെ വികാരങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

‘ഇതാണ് കോൺഗ്രസ്, ഇത് തന്നെയാണ് കോൺഗ്രസ്..തികഞ്ഞ ഹൈന്ദവ വിരോധം എല്ലായിടങ്ങളിലും, ഇത് ചെറിയൊരു കാഴ്ച മാത്രം..!! ഇത് മറ്റൊരു വേഷം കെട്ടു … അലോച്ചിക്കൂ ഇവനെ പോലുള്ള ഊളകൾ ജനങ്ങളെ പറ്റിച്ചു വേഷം കെട്ടി നടക്കുന്നത് എന്തിനാണ്, രാജ്യം സംരക്ഷിക്കാനാണോ. വോട്ടർമാർ 3 വട്ടം ചിന്തിക്കൂ, ഇവറ്റകൾക്ക് വോട്ട് ചെയ്യുന്നതിന് മുൻപ്’ എന്ന കുറിപ്പിനൊപ്പമാണ് വി‍‍ഡിയോ പ്രചരിക്കുന്നത്.

മഹാരാഷ്ട്രയിലും കർണാടകയിലും ആരാധിക്കപ്പെടുന്ന ഒരു പ്രാദേശിക ദൈവമായ വിത്തൽ പ്രഭുവിന്റെ വിഗ്രഹം ഒരാൾ സമ്മാനിച്ചപ്പോൾ അത് സ്വീകരിക്കാൻ രാഹുൽ ഗാന്ധി സ്വീകരിക്കാൻ തയ്യാറാകാതിരുന്നതും വിഗ്രഹത്തെ അവഗണിച്ചതായുമാണ് വിഡിയോയ്ക്കൊപ്പമുള്ള ആരോപണം. എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.

ഈ വീഡിയോയെ പറ്റി തിരഞ്ഞപ്പോൾ രാഹുൽ ഗാന്ധിയുടെ പേരിലുള്ള യുട്യൂബ് ചാനലില്‍ ഇതേ ദൃശ്യങ്ങളടങ്ങിയ മുഴുവൻ വിഡിയോയും കണ്ടെത്തി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന കർഷക സമ്മേളനത്തിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് കണ്ടെത്തി. ഈ വീഡിയോയുടെ പതിനേഴാം മിനുട്ടിൽ ഒരു പ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് വിഗ്രഹം സമ്മാനമായി നൽകുന്നതും രാഹുൽ ഗാന്ധി പ്രവര്‍ത്തകന്റെ കൈയ്യിൽ നിന്നും വിഗ്രഹം സ്വീകരിക്കുന്നതും പിന്നില്‍ നില്‍ക്കുന്നയാളുടെ കൈയ്യിലേക്ക് നല്‍കുന്നതും കാണാം. ഇത് ദിശ്യങ്ങളിലുണ്ട്.

കൂടാതെ, രാഹുൽ ഗാന്ധിയുടെ തലയിൽ അണികൾ തലപ്പാവ് വെയ്ക്കുന്നതും ഹാരമണിയിക്കുന്നതും കാണാം. ഈ തിരക്കിനിടയിലാണ് ഒരാള്‍ വിഗ്രഹവുമായെത്തി അത് നൽകാൻ ശ്രമിക്കുന്നത്. തിരക്കിനിടയിൽ രാഹുൽ ഗാന്ധിക്ക് വിഗ്രഹം സ്വീകരിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹം വിഗ്രഹം സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്. ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. രാഹുൽ ഗാന്ധി വിഗ്രഹത്തോട് അവഗണന കാണിച്ചു എന്ന് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിഡിയോയുടെ കുറച്ച് ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ബോധ്യപ്പെടും.

ലഭ്യമായ വിവരങ്ങളിൽ നിന്ന് രാഹുൽഗാന്ധി വേദിയിൽ വച്ച് വിഗ്രഹം തിരസ്ക്കരിച്ചെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഗ്രഹം സ്വീകരിക്കുന്നതിന് മുൻപുള്ള ചില ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

 

ReadAlso:

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയോ? എക്സിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

 

Tags: hindu idolbharat jodorahul gandhi

Latest News

പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു; ഓർമയായത് പൂരങ്ങളിലെ നിറസാന്നിധ്യം

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ല; വിദേശ ആശുപത്രികളുടെ കുതന്ത്രങ്ങളിൽ സർക്കാർ വീഴില്ല, മന്ത്രി കെ മുരളീധരൻ

‘സു​ഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, പിന്നിൽ മേയർ’; ആരോപണവുമായി സിപിഎം

അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു, സംഭവം കോഴിക്കോട്ട്

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies