Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

എന്താണ് പെർഫോമ റിപ്പോർട്ട്? സിബിഐ അന്വേഷണത്തിൽ അതിൻ്റെ പ്രധാന്യം എന്ത്?

എന്താണ് കേസ് എന്നത് എളുപ്പത്തിൽ മനസിലാക്കുന്നതിനായി സിബിഐ ഡയറക്ടർക്ക് പെർഫോമ റിപ്പോർട്ട് കൂടി കൈമാറണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 26, 2024, 10:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വൈകുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി ഇന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു. മാർച്ച് 9നാണ് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. അവധി ദിവസമായിരുന്നിട്ടു പോലും അന്ന് തന്നെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.

എന്നാൽ സർക്കാർ വിജ്ഞാപനം പുറത്തുവന്നിട്ട് പതിനേഴ് ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് പെർഫോമ റിപ്പോർട്ട് കൈമാറിയിട്ടില്ല എന്ന ഗുരുതര വീഴ്ചയാണ് ഇന്ന് വെളിപ്പെട്ടത്. തുടർന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി വീഴ്ചയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിക്കുകയായിരുന്നു.

സദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പെർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. വൈകിയെങ്കിൽ അതിൽ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് വൈകി എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.

സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ കൈമാറിയില്ലെന്ന കാര്യം പോലും ഉദ്യോഗസ്ഥര്‍ ആരേയും അറിയിച്ചില്ല. ഇക്കാര്യം  ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിജ്ഞാപനം ഇറങ്ങിയ ശേഷം സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ തയാറാക്കി നല്‍കേണ്ടതില്‍ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച വന്നതായിട്ടാണ് മുഖ്യമന്തിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.

തുടർന്ന്സിബിഐയ്ക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡപ്യൂട്ടി സെക്രട്ടറി പ്രശാന്ത്, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെ പെർഫോമ റിപ്പോർട്ട് വൈകിപ്പിച്ചതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു.

എന്താണ് പെർഫോമാ റിപ്പോർട്ട്

നിയമമനുസരിച്ച് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയാൽ വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറണം. തുടർന്ന് ഇതേ കുറിച്ച് അന്വേഷിക്കാൻ മന്ത്രാലയം സിബിഐ ഡയറക്ടർക്ക് നിർദേശം നൽകും. സിബിഐ അന്വേഷണം വേണ്ട കേസാണെന്ന് സിബിഐ ഡയറക്ടർക്ക് ബോധ്യപ്പെട്ടാൽ കേസ് അതത് യൂണിറ്റിന് ഏൽപ്പിച്ചു കൊണ്ട് ഉത്തരവിടും. ഇതിന് ശേഷമാകും കേന്ദ്ര സർക്കാർ ഏജൻസിയായ സിബിഐ സംസ്ഥാനത്ത് ഓഫീസ് തുറന്നുകൊണ്ട് അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്.

ReadAlso:

‘വാരാന്ത്യപതിപ്പിൽ കള്ളൻ വിജയൻ എന്ന ലേഖനമോ വാർത്തയോ ഇല്ല, പ്രസിദ്ധീകരിക്കാത്തത് അച്ചടി പൂർത്തിയാവാത്തതിനാൽ’ | the-weekend-edition-does-not-contain-the-article-or-report-titled-thief-vijayan

ഫുട്‌ബോള്‍ ഫൈനല്‍ മത്സരം; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും | FIFA World Cup Final to Be Screened at Government Theatres

ലോകകപ്പ് ഫൈനൽ; കാലിക്കറ്റ് സർവകലശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി | calicut-university-postpones-july-20-exams-due-to-world-cup-final

മുഖ്യമന്ത്രിക്ക് തിരിച്ചടിയായി ലോയേഴ്സ് കോൺഗ്രസ്; പ്ലീഡർ നിയമനത്തിൽ വിശദീകരണം തേടി | setback-for-the-chief-minister-lawyers-congress-seeks-explanation-regarding-pleader-appointment

ഫിഫ ഫുട്ബോൾ ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | fifa-football-final-holiday-for-educational-institutions-tomorrow

എന്നാൽ, ഈ നിയമം തെറ്റിച്ചുകൊണ്ട് വിജ്ഞാപനം നേരിട്ട് കൊച്ചി യൂണിറ്റിനാണ് ആഭ്യന്തര വകുപ്പ്കൈമാറിയത്. സിബിഐക്ക് ഒരു കേസ് ഏറ്റെടുക്കാൻ വിജ്ഞാപനം മാത്രം മതിയാകില്ല. എന്താണ് കേസ് എന്നത് എളുപ്പത്തിൽ മനസിലാക്കുന്നതിനായി സിബിഐ ഡയറക്ടർക്ക് പെർഫോമ റിപ്പോർട്ട് കൂടി കൈമാറണം. കേസിന്റെ നാൾവഴികളാണ് പെർഫോമ റിപ്പോർട്ടിൽ ഉണ്ടാകുന്നത്. എന്തുകൊണ്ട് ഈ കേസ് കൈമാറുന്നു. എന്താണ് ഈ കേസ്, എഫ്‌ഐആറിന്റെ പരിഭാഷ എന്നിവയെല്ലാം പെർഫോമ റിപ്പോർട്ടിനൊപ്പം ഉണ്ടാകും.

Tags: CBIkerala policeSiddharth death case

Latest News

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു | 9 Killed In Blast At Illegal Firecracker Factory In Ahmedabad

‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട’; കെ മുരളീധരന്‍ | No distribution of food accompanied by flags and banners in government hospitals; K. Muraleedharan

ലക്ഷങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യം; മയക്കി കിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും | meerut-woman-lover-arrested-husband-snakebite-insurance-murder-case

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം, നിരാഹാര സമരം പ്രഖ്യാപിച്ച് SFIയും | jantar-mantar-protests-abhijith-deepke-attacked-sfi-announces-hunger-strike

വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി | KSEB states that there will be power restrictions in the state today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies