Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വടകരയിൽ സിപിഎമ്മും വനിതകളും കുറിച്ച ചരിത്രം; ഒരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് പുസ്തകത്തിലേക്ക് കെ.കെ. ശൈലജയും എത്തുമോ?

ആർ. രാഹുൽ by ആർ. രാഹുൽ
Mar 28, 2024, 03:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു. പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ തിരക്കിലാണ്. കണ്ണൂർ കോഴിക്കോട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വടകര. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളും വടകരയിൽ ഉൾപ്പെടുന്നു.

സംസ്ഥാന ഭരണമുന്നണിയായ എൽഡിഎഫും യുഡിഎഫും തമ്മിലാണ് ഇവിടുത്തെ പ്രധാന മത്സരം. മണ്ഡലം പിടിക്കാൻ രണ്ട് സിറ്റിംഗ് എംഎൽഎമാരെയാണ് ഇരു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാൻ മട്ടന്നൂർ എംഎൽഎയും മുൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജയേയാണ് സിപിഎം കളത്തിലിറങ്ങിയിരിക്കുന്നത്.

കെ.കെ.ശൈലജ

തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിർത്താൻ കോൺഗ്രസിന് നിയോഗിച്ചിരിക്കുന്നത് പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിലിനെയാണ്. ഇരു സ്ഥാനാർത്ഥികൾക്കും വെല്ലുവിളിഷയർത്താൻ ഭാരതീയ ജനത പാർട്ടി സ്ഥാനാർത്ഥി യുവ നേതാവായ പ്രഫുൽ കൃഷ്ണയെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയിരിക്കുന്നത്.

പി. സതിദേവി

കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിനും അവകാശപ്പെടാൻ കഴിയാത്ത ചരിത്രമുള്ള മണ്ഡമാണ് വടകര. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലം എന്ന പ്രത്യേകതകക്കൊപ്പം രണ്ടു വനിതകളെ ജയിപ്പിച്ച ഒരേയൊരു മണ്ഡലമെന്ന റെക്കോർഡും വടകരയ്ക്കാനുള്ളത്. എകെ പ്രേമജം, പി.സതീദേവി എന്നിവരാണ് മുമ്പ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പ് അങ്കം വിജയിച്ച് ലോക്സഭയിലെത്തിയവർ. ഇരുവരും സിപിഎം പ്രതിനിധികൾ. 1998ലും, 1999 ലും രണ്ട് തവണ എ.കെ. പ്രേമജവും 2004 ൽ പി. സതീദേവിയും വടകരയിൽ നിന്നും പാർലമെൻ്റിൽ എത്തി. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിലാണ് ഇവിടെ നിന്നും വനിതകൾ ജയിച്ച് കയറിയത്.

എ.കെ .പ്രേമജം

രണ്ട് തവണയും കോൺഗ്രസിലെ പിഎം സുരേഷ്ബാബുവിനെയാണ് എകെ പ്രേമജം പരാജയപ്പെടുത്തിയത്. എന്നാൽ 2004ലെ തെരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം. കോൺഗ്രസിൻ്റെ എംടി പത്മയായിരുന്നു പി സതിദേവിയുടെ എതിർ സ്ഥാനാനാർത്ഥി.

ALSO READ: രണ്ടിലൊതുങ്ങിയ കോൺഗ്രസ്; 6 വനിതാരത്നങ്ങളെ ലോക്സഭയിലെത്തിച്ച ഇടതുപക്ഷം

എം.ടി. പത്മ

ഫലം വന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് പി സതീദേവി വിജയിച്ചത്. 1,30,583 വോട്ടിന്റെ ഭൂരിപക്ഷമാണ് സതീദേവിക്ക് വടകര നൽകിയത്. സ്ത്രീ വോട്ടർമാർ നിർണായക ശക്തിയായ ഇത്തവണ കെ.കെ.ശൈലജ ഇവരുടെ പിൻഗാമിയാകുമോ എന്നതറിയാൻ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

2019തെരഞ്ഞെടുപ്പ് ഫലം

2019ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. 82.48% പോളിംഗ് രേഖപ്പെടുത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കെ മുരളീധരൻ 84,663 വോട്ടുകൾക്ക് വിജയിച്ചാണ് ലോക് സഭയിലെത്തിയത്.മുരളീധരൻ 5,26,755 വോട്ടുകൾ നേടിയപ്പോൾ 4,42,092 വോട്ടുകൾ നേടി സിപിഎം സ്ഥാനാർത്ഥി പി ജയരാജൻ രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർഥി വി.കെ. സജീവൻ 80128 വോട്ടുകളും നേടി.

Tags: VADAKARALoksabha Elections 2024KK SHAILAJAP SATHEEDEVIAK PREMAJAM

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies