Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ഇന്ത്യയിലെപോലെ കാനഡയിലും പൊതുസ്ഥലങ്ങളെ ശൗചാലയങ്ങളായി കാണരുതെന്ന് കാനഡ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 28, 2024, 05:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം ഉപയോഗിക്കുന്നവരാണെന്നും അതുകോട് കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി കനേഡിയൻ മുനിസിപ്പാലിറ്റികൾ തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്താണ് കാനഡയിൽ നിന്നും പ്രചരിക്കുന്ന ഈ വാർത്തയുടെ സത്യാവസ്ഥ എന്ന് പരിശോധിക്കാം?

പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതനുസരിച്ച് “ ഇന്ത്യൻ ജനസംഖ്യ കൂടുതലുള്ള കനേഡിയൻ നഗരങ്ങളിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ഇന്ത്യക്കാരോട് തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പാർക്കുകളിലും ബീച്ചുകളിലും ഹിന്ദിയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ശുചിമുറി സൗകര്യമില്ലാത്തതിനാൽ അവർ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നത് അവിടെ സാധാരണമാണ്… എന്നതാണ് പോസ്റ്റ്.

ഈ പോസ്റ്റിന്റെ യാഥാർഥ്യം അന്വേഷിച്ചപ്പോൾ ലഭിച്ചത് സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഷട്ടർസ്റ്റോക്കിൽ വൈറൽ പോസ്റ്റിലെ ചിത്രത്തോട് സാമ്യമുള്ള ഒരു ചിത്രമാണ്. ഷട്ടർസ്റ്റോക്ക് പറയുന്നതനുസരിച്ച്, ‘ബീച്ചുകൾ ടോയ്‌ലറ്റുകളല്ല’ (“Beaches are not toilets”) എന്ന അടിക്കുറിപ്പിനൊപ്പമാണ് മെയ് 1, 2018-ലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രവും ഷട്ടർസ്റ്റോക്കിൽ നിന്നും ലഭിച്ച ചിത്രവും താരതമ്യം ചെയ്തു നോക്കുമ്പോൾ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന മനുഷ്യന്റെ മുഖം മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടത്. മാത്രവുമല്ല, ഷട്ടർസ്റ്റോക്ക് ചിത്രത്തിൽ ‘ഗ്യേ എൻഫതാവോ’ (Gyae Ennfatawo) എന്ന വാചകം കൊടുത്തിട്ടുണ്ട്. ഈ വാചകത്തിനു പകരം വൈറൽ ചിത്രത്തിൽ തുറസ്സായസ്ഥലത് മലമൂത്രവിസർജ്ജനം ചെയ്യുന്നത് നിർത്തുക എന്ന് ഹിന്ദിയിൽ നൽകിയിരിക്കുന്നതും കാണാം.

2018-ൽ പ്രസിദ്ധീകരിച്ച വിവിധ മാധ്യമ റിപ്പോർട്ടുകളിലും ഇതേ ഷട്ടർസ്റ്റോക്ക് ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിനസ് ഘാന എന്ന മാധ്യമം റിപ്പോർട് ചെയ്യുന്നതനുസരിച്ച്, കാനഡയും ഐക്യരാഷ്ട്രസഭയും ധനസഹായം നൽകുന്ന ഒരു പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരസ്യബോർഡുകൾ. പരസ്യബോർഡുകളിൽ ഘാന സർക്കാരിൻ്റെയും യുണിസെഫിൻ്റെയും ലോഗോകൾക്കൊപ്പം കാനഡ ഗവൺമെൻ്റിൻ്റെയും ലോഗോ കാണാം. ആഫ്രിക്കൻ രാജ്യത്ത് പൊതുസ്ഥലത്തു മലമൂത്രവിസർജനം ചെയ്യുന്നത് ഇല്ലാതാക്കാൻ 2012 മുതൽ കാനഡ യുനിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.

ഘാനയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന വെല്ലുവിളികളിലൊന്നായ ഈ പൊതുജനാരോഗ്യ ശുചിത്വ പദ്ധതിക്ക് ധനസഹായം നൽകാൻ കനേഡിയൻ സർക്കാർ ഏകദേശം 850,000 ഡോളർ നൽകിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ഘാനയിലും കാനഡയിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

ഘന ഒരു ആഫ്രിക്കൻ രാജ്യമാണ്. ഘനയുടെ തലസ്ഥാനമാണ് അക്ര. ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി, കനേഡിയൻ സർക്കാർ തുടങ്ങിയ കാമ്പെയ്‌നിന്റെ പരസ്യബോർഡ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. 2018ൽ ഘാനയിൽ പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്തു മാറ്റം വരുത്തിയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.

Tags: fact checkIndiaCANADAPUBLIC PLACE

Latest News

എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം; നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് സ്പീക്കറെ അറിയിച്ചു | Rebel TMC MPs to to back NDA, merge with Nationalist Citizens Party

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ | Test results of 11 people on Nipah contact list negative

‘എഐ രംഗത്ത് ലോകത്തെ നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ‘; പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ | French President praises India’s AI power

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies