Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: ആദ്യം തമ്മിൽത്തല്ല്: പിന്നീട് വമ്പൻ വിജയം: ആരാധകരെ അമ്പരിപ്പിച്ചു ബിഗ് ബോസ് സീസൺ 6

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 29, 2024, 12:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണ്‍ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പവര്‍ റൂം. സര്‍വാധികാരിയാണ് പവര്‍ റൂമിലെ അംഗങ്ങള്‍. പുതിയ പവര്‍ റൂം അംഗങ്ങള്‍ക്കായുള്ള ടാസ്‍ക് അത്യധികം ആവേശത്തോടെയാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്.

ജിന്റോയും റെസ്‍‍മിനുമാണ് ബിഗ് ബോസ് ഷോയുടെ പവര്‍ റൂമില്‍ നിലവില്‍ ഉള്ളത്. എന്നാല്‍ ഇവര്‍ പരസ്‍പരം തെറ്റിയിരുന്നു. പവര്‍ റൂം എടുത്ത തീരുമാനങ്ങള്‍ തന്നോട് ജിന്റോ വെളിപ്പെടുത്തി എന്ന നോറയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. റെസ്‍മിൻ ജിന്റോയ്‍ക്ക് ശിക്ഷ വിധിച്ചു. തെറ്റ് സമ്മതിക്കാൻ ജിന്റോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബിഗ് ബോസില്‍ മറ്റുള്ളവര്‍ വലിയ പ്രതിഷേധവുമായി എത്തുകയും പവര്‍ റൂമില്‍ അനൈക്യമാണ് എന്ന് വാദിക്കുകയും ചെയ്‍തതിനാല്‍ പുതിയ അവകാശികളെ കണ്ടെത്താനുള്ള ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.

ഹൗസില്‍ നേരത്തെ നടന്ന ചില ടാസ്‍കുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നെസ്റ്റ് ടീമായിരുന്നു പവര്‍ റൂം ചലഞ്ചില്‍ ജിന്റോയ്‍ക്ക് റെസ്‍മിൻ ഭായ്‍ക്കുമെതിരെ പങ്കെടുത്തത്. മത്സരത്തിലെ നിയബന്ധനകള്‍ വായിച്ചത് ക്യാപ്റ്റനായിരുന്നു. നോമിനേഷനുള്ള അധികം എന്നതിനു പുറമേ ഷോയില്‍ ലക്ഷ്വറി വിഭവങ്ങള്‍ക്കുള്ള അധികാരമുണ്ടെന്നു മാത്രമല്ല ടീം അംഗങ്ങളെ നിയന്ത്രിക്കാനുള്ള അധികാരവും ഉണ്ടാകുമെന്നതാണ് ടാസ്‍കിലൂടെ പവര്‍ റൂമില്‍ എത്തുന്നവര്‍ക്കുള്ള പ്രധാനപ്പെട്ട ചില സവിശേഷതകള്‍. ബ്ലോക്കുകള്‍ ഉപയോഗിച്ച് ബോള്‍ വീഴ്‍ത്തുന്ന ടാസ്‍കായിരുന്നു പവര്‍ റൂമില്‍ എത്താൻ വിജയിക്കേണ്ടിയിരുന്നത്.

ആക്റ്റിവിറ്റി ഏരിയയില്‍ രണ്ട് മേശകളുണ്ടാകും. ഓരോ മേശയുടെ അറ്റത്ത് ബോളുമുണ്ടാകും. താഴെ ഓരോ ബക്കറ്റുമുണ്ടാകും. കുറെ ബ്ലോക്കുകളുമുണ്ടാകും. ബ്ലോക്കുകള്‍ ലംബമായി ഓരോന്നായി കുത്തിനിര്‍ത്തണം. പിന്നിലുള്ള ബ്ലോക്കില്‍ തട്ടുമ്പോള്‍ വരിവരിയായി ഒടുവില്‍ പന്തില്‍ തട്ടി ബക്കറ്റില്‍ കൃത്യമായി വീഴണം. ബക്കറ്റില്‍ വീണില്ലെങ്കില്‍ വീണ്ടും മത്സരം ആദ്യം മുതല്‍ ചെയ്യാവുന്നതാണ്. മൂന്ന് ഗെയ്‍മുകളാണ് ഉണ്ടാകുക. ആദ്യം ജിന്റോയും റെസ്‍മിനും വിജയിച്ചു. പിന്നീട് വിജയിച്ചത് നെസ്റ്റ് ടീമായിരുന്നു. മൂന്നാം റൗണ്ടില്‍ വിജയിയുണ്ടായിരുന്നില്ല. തുടര്‍ നാലാം റൗണ്ടും സംഘടിച്ചപ്പോള്‍ ടാസ്‍കില്‍ വിജയിച്ചത് നിലവിലെ പവര്‍ റൂം അംഗങ്ങളായി ജിന്റോയും റെസ്‍മിനുമായിരുന്നു. പവര്‍ റൂം അധികാരികള്‍ക്ക് മാറ്റമില്ലെന്ന് ഒടുവില്‍ പ്രഖ്യാപിച്ചെങ്കിലും ഇനി ബിഗ് ബോസില്‍ എന്തായിരിക്കും സംഭവിക്കുക എന്നതിലാണ് ആരാധകരുടെ ആകാംക്ഷ.

Read Also: ആദ്യ ദിനം തന്നെ ഞെട്ടിപ്പിക്കുന്ന കളക്ഷൻ സ്വന്തമാക്കി ‘ആടുജീവിതം’: ആഗോളകളക്ഷൻ അതുക്കും മേലെ

ReadAlso:

ഈ ആഴ്ച OTT-യിൽ എന്തൊക്കെ കാണാം? Netflix മുതൽ Prime Video വരെ; ശ്രദ്ധ നേടുന്ന പുതിയ റിലീസുകൾ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

Tags: Jinto Body CraftBIGG BOSS MALAYALAMRESMIN BAIBigg Boss Malayalam Season 6

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies