Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

തിരുവനന്തപുരം സൈനിക ആശുപത്രിയിൽ ആർമി മെഡിക്കൽ കോർപ്സ് സ്ഥാപക ദിനം ആഘോഷിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2024, 04:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആർമി മെഡിക്കൽ കോർപ്‌സിൻ്റെ 260-ാമത് സ്ഥാപക ദിനം ഇന്ന് (ഏപ്രിൽ 03) തിരുവനന്തപുരം സൈനിക ആശുപത്രിയിൽ ആഘോഷിച്ചു, ചടങ്ങിൽ വിവിധ സേനാ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു. സൈനിക മെഡിക്കൽ സർവീസസ് ഓഫീസർമാരുടെ സേവനത്തെ അദ്ദേഹം അഭിനന്ദിക്കുകയും രോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിനായി നിരന്തരമായ നവീകരണത്തിന് ഊന്നൽ നൽകുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.

പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എം.പി, മികച്ച ഉപഭോക്തൃ സംതൃപ്തിക്ക് തൻ്റെ പിന്തുണ ഉറപ്പുനൽകി. എല്ലാ മെഡിക്കൽ സർവീസസ് ഓഫീസർമാരുടെയും നിസ്വാർത്ഥ സേവനത്തിനും അർപ്പണബോധത്തിനും തിരുവനന്തപുരം ആർ.സി.സി ഡയറക്ടർ രേഖ എ.നായർ അഭിനന്ദനം അറിയിച്ചു. പള്ളിപ്പുറം (സിആർപിഎഫ്) കോമ്പോസിറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ഡിഐജി നക്കീരൻ സൈനിക ആശുപത്രി ടീമിന് ആവശ്യമായ സമയത്ത് നിരുപാധിക പിന്തുണ ഉറപ്പുനൽകി. തിരുവനന്തപുരം മിലിട്ടറി ഹോസ്പിറ്റലിലെ കമാൻഡിംഗ് ഓഫീസർ കേണൽ സുധീർ ആനയത്ത് മുഴുവൻ അതിഥികൾക്കും അവരുടെ വിലയേറിയ സാന്നിധ്യത്തിന് നന്ദി അറിയിക്കുകയും തുടർ ചികിത്സാ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് 1700-കളിൽ ഉത്ഭവിച്ച ആർമി മെഡിക്കൽ കോർപ്സ് ഇന്നു രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 135-ലധികം ആശുപത്രികളിലും 99 ഫീൽഡ് ഹോസ്പിറ്റലുകളിലുമായി
7000-ലധികം ഓഫീസർമാരും 65000 മറ്റ് ഉദ്യോഗസ്ഥരുമായി ഉയർന്നു നിൽക്കുന്നു. 1951 ഏപ്രിൽ 01-ന് തിരുവനന്തപുരം സൈനിക്താവളത്തിൽ 20 കിടക്കകളുള്ള സൈനിക ആശുപത്രി ആരംഭിച്ചു.

74 വർഷത്തിനിടയിൽ, സി.ടി സ്കാൻ ഡിപ്പാർട്ട്‌മെൻ്റ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സ്പെഷ്യാലിറ്റികളുമുള്ള, 123 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. കേരളത്തിൻ്റെ തെക്കൻ ഭാഗത്തും തമിഴ്‌നാടിൻ്റെ അയൽ ജില്ലകളിലും സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ, ആശ്രിതർ, വേർപിരിഞ്ഞ കുടുംബങ്ങൾ, വിമുക്തഭടന്മാർ എന്നീ ഒരു വലിയ വിഭാഗക്കാർക്ക് സേവനം നൽകി വരുന്നു പാങ്ങോട് സൈനിക ആശുപത്രി.

ReadAlso:

വൈദ്യതി നിയന്ത്രണം തുടരും: അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് മന്ത്രി

പാലക്കാട് ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

Tags: ARMY HOSPITALPANGOD ARMY CAPM BRIGADIYARCRPPF PALLIPPURAM CAMP

Latest News

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

സംസ്ഥാനത്ത് രാത്രികാല പവർകട്ട് തുടരുന്നു; പ്രതിസന്ധി ഈ മാസം മുഴുവൻ നീളാൻ സാധ്യത!!

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies