Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സാമ്പത്തിക വർഷം ആരംഭിച്ചു 4 ദിവസം പിന്നിട്ടിട്ടും കടമെടുപ്പിന് അനുമതിയായില്ല; കേന്ദ്രത്തെ സമീപിക്കാൻ കേരളം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2024, 07:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ചു 4 ദിവസം പിന്നിട്ടിട്ടും കടമെടുപ്പിന് അനുമതി ലഭിക്കാത്തതിനാൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കേരളം. സാമ്പത്തിക വർഷം ആരംഭിക്കും മുൻപു തന്നെ കിട്ടേണ്ട അനുമതിയാണ് വൈകുന്നത്. ഇതു കാരണം, റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും നികുതി വരുമാനങ്ങളും ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന തുകയും വച്ചാണു സർക്കാർ ശമ്പളവും പെൻഷനും പെൻഷൻ പരിഷ്കരണ കുടിശികയും വിതരണം ചെയ്യുന്നത്. വൈകാതെ ഓവർഡ്രാഫ്റ്റും എടുക്കേണ്ടി വരും. രണ്ടാഴ്ചയ്ക്കുള്ളിൽ 2 മാസത്തെ ക്ഷേമ പെൻ‌ഷൻ വിതരണം ചെയ്യാൻ 1,500 കോടിയോളം രൂപ കൂടി കണ്ടെത്തുകയും വേണം.

കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് ഈ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 15,000 കോടി രൂപയിലേറെ കിഫ്ബിയുടെയും മറ്റും വായ്പയുടെ പേരിൽ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പാണ്. ഇത് ഒഴിവാക്കാനുള്ള സർക്കാർ ശ്രമം സുപ്രീംകോടതിയിൽ വിജയിച്ചുമില്ല. കോടതി വിധി പ്രതികൂലമായതിനാൽ കേന്ദ്രം കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്തിനു മേൽ അടിച്ചേൽപിക്കുമെന്ന ആശങ്ക ഇപ്പോഴുണ്ട്. ഈ വർഷം ഓരോ സംസ്ഥാനത്തിനും ആകെ കടമെടുക്കാവുന്ന തുക എത്രയാണെന്നു കേന്ദ്രം അറിയിച്ച ശേഷമേ കടപ്പത്രം പുറപ്പെടുവിക്കാൻ റിസർവ് ബാങ്ക് അവസരമൊരുക്കൂ.

ഇതുവരെ ഈ നടപടിക്രമം കേന്ദ്രസർക്കാർ പൂർത്തിയാക്കാത്തതിനാൽ അതു ചെയ്യുംവരെ ഇടക്കാല വായ്പയ്ക്കാണ് കേരളം അനുമതി തേടുന്നത്. കടമെടുക്കുന്ന തുക പിന്നീട് അനുവദിക്കുന്ന തുകയിൽ ക്രമീകരിക്കാമെന്നും അറിയിക്കും. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത സമ്മർദമാണു സർക്കാർ നേരിടുന്നത്. സർവീസ് പെൻഷൻകാരിൽ ഒരു വിഭാഗത്തിന് ഇതുവരെ പെൻഷൻ പരിഷ്കരണ കുടിശിക ലഭിച്ചില്ലെന്നു പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ഒട്ടേറെപ്പേർക്കും പെൻഷൻ ലഭിച്ചിട്ടില്ല. സാങ്കേതിക തകരാറാണെന്നാണു സർക്കാരിന്റെ വിശദീകരണം.

Read also: അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്ന്

ReadAlso:

കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി ?: കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസില്‍ നിന്നാണ് കാണാതായത്

ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസ്: 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം

മെസിയുടെ പേരിലുള്ള തട്ടിപ്പ്: നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്‌ടി വകുപ്പ്; ആർബിസിക്ക് നോട്ടീസ് നൽകും

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്‌ദുറഹിമാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ

പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം

Tags: central governmentKerala governmentTREASURY

Latest News

കൊച്ചിയിൽ ബ്രസീൽ- ഇന്ത്യ ഫുട്ബോൾ; ബുധനാഴ്ച മെട്രോ പ്രത്യേക സർവീസ് 23ന് രാത്രി 7.30 മുതലാണ് പോരാട്ടം

മാസപ്പടി കേസ്; ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies