Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എവിടെ ഭീമന്‍ ?: പ്രചാരണം കൊഴുപ്പിക്കാന്‍ ഭീമന്‍ രഘുവിനെ എല്‍.ഡി.എഫ് ഇറക്കാത്തതെന്ത് ?: കാണാമറയത്ത് വിഷമത്തോടെ നടന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2024, 03:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ നാളുകളില്‍ ‘എവിടെ ഭീമന്‍’ എന്നാണ് എല്ലാവരുടെയും ചോദ്യം. കാണാമറയത്ത് എവിടെയോ ഭീമന്‍ രഘുവുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടാണ് ഇടതുപക്ഷത്തേക്കെത്തിയിട്ട് ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി പ്രാചാരണത്തിനിറങ്ങാത്തത്. ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നോ. അതോ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞില്ലേ. പ്രാചരണത്തിനും ഇറങ്ങാന്‍ ആവശ്യപ്പെട്ടില്ലേ.

ഇങ്ങനെ നൂറായിരം ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മലയാള സിനിമയുടെ തലയെടുപ്പുള്ള വില്ലന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ തനി കൊമേഡിയന്‍ ആയി മാറിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. ഭീമന്‍ രഘു ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മിലേക്കെത്തിയിട്ട് അധികനാളായിട്ടില്ല. തന്നെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി മെമ്പര്‍ഷിപ്പ് വാങ്ങിത്തന്ന വി. ജോയി വരെ മത്സരിക്കുകയാണ്. ആ ജോയി സഖാവിനു പോലും പ്രചാരണത്തിനിറങ്ങാത്തത് നന്ദികേടാണെന്നാണ് വോട്ടര്‍മാര്‍രുടെ പക്ഷം.

കുറച്ചു നാളുകള്‍ കൊണ്ട് കാണിക്കാവുന്ന എല്ലാ കോപ്രായങ്ങളും കാട്ടി ജനശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് ഭീമന്‍രഘു. സിനിമയില്‍ സുഹൃത്തായ സുരേഷ്‌ഗോപി, രാഷ്ട്രീയത്തില്‍ ശത്രുവാണ്. മാത്രമല്ല, ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പ്രചാരണത്തിനു വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരക്കാണെന്നു പറഞ്ഞ് സുരേഷ്‌ഗോപി മാറിക്കളഞ്ഞെന്നും ഭീമന്‍ രഘു ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഇതിനെതിരേ തൃശ്ശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാറിന്റെ പ്രാചരണത്തിനിറങ്ങുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. സിനിമയിലെ തന്നെ സുഹൃത്ത് എം. മുകേഷിനു വേണ്ടിയും രഘുവിന്റെ പ്രവര്‍ത്തനം കണ്ടില്ല. ഒരു ദിവസം പോലും കൊല്ലം മണ്ഡലത്തില്‍ പകാന്‍ ഭീമന്‍ രഘു കൂട്ടാക്കിയുമില്ല. എന്തുകൊണ്ടാണ് ഭീമന്‍ രഘുവെന്ന താരം പ്രചാരണത്തിനിറങ്ങാത്തത്.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

മത്സരിക്കനുള്ള ആഗ്രഹമുണ്ടായിരുന്നോ അദ്ദേഹത്തിന്. അതോ പ്രചാരണത്തിനു പോലും കണ്ടേക്കരുതെന്ന് ഭീഷണിയുണ്ടോ. ഇങ്ങനെയൊക്കെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദീപാവലിക്ക് ഭീമന്‍ പടക്കു കട തുടങ്ങിയതിന്റെ പ്രെമോഷനായിരുന്നു ഭീമന്‍ രഘുവിനെ കുറിച്ച് അവസാനമായി കേട്ടത്. പിന്നെ പൂര്‍ണ്ണമായും നിശബ്ദമാണ്.

അതിനു മുമ്പ് നിരവധി യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. അതിലെല്ലാം പറയുന്നത്, തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി മുമ്പില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതു രണ്ടും നടന്നിട്ടില്ല. ഇതിന്റെ കാരണമാണ് ജനങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എണീറ്റതു മുതല്‍ ഭീമന്‍ രഘു, അടിമയെപ്പോലെ എണീറ്റു നില്‍ക്കുന്നതാണ് ജനം കണ്ടത്.

മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിട്ടും മഹാഭാരതത്തിലെ ഭീമനെപ്പോലെ ഗദയില്ലാത്ത ഭീമന്‍രഘു ഒറ്റ നിപ്പാണ്. ബി.ജെ.പിയില്‍ നിന്നും സി.പി.എം രാഷ്ട്രീയത്തിലേക്കുള്ള വരവില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ദുരുദ്ദേശമുണ്ടെന്ന് വ്യക്തം. ബി.ജെ.പി ഒരു കോക്കസിന്റെ പിടിയാലാണെന്ന് മനസ്സിലാക്കിയാണ് താന്‍ സി.പി.എമ്മിലേക്കു വന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ നില്‍ക്കുമ്പോള്‍ ഇറങ്ങി ഓടാനാണ് തോന്നിയിരുന്നതെന്നും പറഞ്ഞിട്ടുണ്ട്.

എന്നാല്‍, സി.പി.എം ഒരു കോമാളിയുടെ പിടിയിലാണെന്നാണ് ഇതിനു മറുപടിയായി കേള്‍ക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നിയിരുന്ന ഭീമന്‍ രഘുവിന് ഇപ്പോള്‍ സി.പിഎമ്മില്‍ നിന്നും ഇറങ്ങിയോടാന്‍ തോന്നുന്നുണ്ടോയെന്നാണ് സംശയം. തന്റെ കഴിവുകളില്‍ പകുതിയും ഇനിയും കാണിക്കാനുണ്ട്. അതിനുള്ള അവസരം സി.പി.എം തരുന്നില്ലെന്ന പരാതിയും ഭീമന്‍ രഘുവിനുണ്ടെന്നാണ് കേള്‍ക്കുന്നത്.

ഒരു കാര്യം പറയാതെ വയ്യ. സിനാക്കാരുടെ സംഘടനകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. സിനിമ ഒരു പൊതു മാധ്യമമാണ്. അതിനെ രാഷ്ട്രീയ വത്ക്കരിക്കരുത്. സിനിമാക്കാര്‍ക്ക് രാഷ്ട്രീയം വേണ്ടെന്നു പറയുന്നില്ല, എന്നാല്‍ എല്ലാവര്‍ക്കുമായി സിനിമ ചെയ്യുമ്പോള്‍ അത്, രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടുന്നുണ്ട്. അമിത രാഷ്ട്രീയ വത്ക്കരണം വലിയൊരു വ്യവസായത്തെ പിന്നോട്ടടിക്കുമെന്നുറപ്പാണ്.

 

അതിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സിനിമാ സംഘടനകള്‍ സിനിമാക്കാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ തയ്യാറാകുമെങ്കില്‍ ആ വ്യവസായം ദീര്‍ഘനാള്‍ നിലനില്‍ക്കും. അല്ലെങ്കില്‍ രാഷ്ട്രീയ അടിമകളായി മാറുന്ന സിനിമാക്കാര്‍ സമൂഹത്തിനു മുമ്പില്‍ അനുദിനം കോമാളികളായി മാറുമെന്നുറപ്പാണ്.

Tags: BHEEMAN RAGHUMALAYALAM FILM INDUSTRYBJPLDF

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies