Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെ.ടി.യു.വി.സി നിയമനം: സേര്‍ച്ച് കമ്മിറ്റി സര്‍ക്കാര്‍ സ്വയം രൂപീകരിക്കുന്നു

വിസി മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജ്ജി നാളെ പരിഗണിക്കാനിരിക്കെ സര്‍ക്കാരിന്റെ വിചിത്ര ഉത്തരവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2024, 03:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമന അധികാരിയായ ഗവര്‍ണര്‍ രൂപീകരിക്കേണ്ട വിസി നിയമനത്തിനുള്ള സെര്‍ച്കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത് പുതിയ നിയമക്കുരു ക്കിലൂടെ വിസി നിയമനം, ഗവര്‍ണറുടെ കാലാവധി കഴിയുന്നതുവരെ നീട്ടുക എന്ന ലക്ഷ്യം വച്ചാണെന്ന് ആരോപണം. സര്‍വകലാശാലകളുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഒഴിവാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ വച്ചുള്ള നിയമ നിര്‍മാണം നടത്തിയിട്ടുള്ളത്. ചാന്‍സലറുടെ അധികാരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ പാടില്ല എന്ന് സുപ്രീം കോടതി കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രധാന വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

നിയമന അധികാരിയായ ചാന്‍സലര്‍ക്ക് മാത്രമേ സെലെക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ അധികാരമുള്ളൂവെന്നത് ഇതോടെ വ്യക്തമാണ്. മുന്‍പ് മലയാളം സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നോമിനിയെ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് നിയമവിരുദ്ധമായതിനാല്‍ രാജ്ഭവന്‍ ആ ആവശ്യം നിരസിച്ചതാണ്. കഴിഞ്ഞ കാലത്ത് പല വൈസ് ചാന്‍സലര്‍ നിയമനങ്ങളും കോടതി കയറിയത് സര്‍ക്കാരിന്റെ നോമിനികളെ തിരുകി കയറ്റാന്‍ നടത്തിയ നിയമ വിരുദ്ധ ഇടപെടലുകള്‍ ആയിരുന്നുവെന്ന് ചാന്‍സലര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തവണ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങേണ്ട എന്നാണ് ചാന്‍സലറുടെ തീരുമാനം.

നിയമനങ്ങള്‍ തുടക്കം മുതല്‍ അസാധുവാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ അത് നിയമനധികാരിയായ ചാന്‍സലറുടെ പിടിപ്പ് കേടാണെന്നു വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നതും ഗവര്‍ണറുടെ അപ്രീതിക്കു കാരണമായി. നിയമന അധികാരി തന്നെയാണ് സെലെക്ഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടതെന്ന് പകല്‍ പോലെ വ്യക്തമാണെങ്കിലും പേരിനു ഒരു കമ്മിറ്റി രൂപീകരിച്ചതായി കാണിച്ചു കോടതി കയറി വിസി നിയമനങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ട് പോവുക എന്നതാണ് സര്‍ക്കാരിന്റെ തന്ത്രം. അതേ സമയം, കേരള വിസി നിയമനത്തില്‍ നിയമാനുസരണം സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

UGC യുടെ 2018 റെഗുലേഷന്‍ പ്രകാരം UGC നോമിനി യെ ഉള്‍പ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപീകരി ക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് ഗവര്‍ണര്‍ സെര്‍ച്കമ്മിറ്റി രൂപീകരിക്കുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ സ്വയം സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കേരളയില്‍ സെനറ്റ് നോമിനിയുടെ പേര് യൂണിവേഴ്‌സിറ്റി നല്‍കുന്ന മുറയ്ക്ക് സേര്‍ച്ച് കമ്മിറ്റിയിലുള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച ഗവര്‍ണരുടെ നടപടിയെചോദ്യം ചെയ്ത സര്‍ക്കാരാണ് ഇപ്പോള്‍ കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ ഒന്നും കൂടാതെ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച വിചിത്ര ഉത്തരവ് ഇറക്കിയത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെയും സര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന നിയമസഭ പാസ്സാക്കിയ രാഷ്ട്രപതി അംഗീകാരം തടഞ്ഞുവച്ചിട്ടുള്ള ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ സേര്‍ച്ച് കമ്മിറ്റി രൂപീ പീകരിച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന പൂര്‍ണ ബോധ്യത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഗവര്‍ണര്‍ സെര്‍ച്കമ്മിറ്റി രൂപീകരിച്ചാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിസി മാരുടെ ഒഴിവുകള്‍ ഉടനടി നികത്താന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രൊ. മേരി ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജ്ജി നാളെ കോടതി പരിഗണിക്കാ നിരിക്കെ, സര്‍ക്കാരിന് വിസി മാരുടെ നിയമനം വൈകിക്കുന്നതിന് ഒരു പുതിയ ന്യായം കണ്ടെത്താനാണ് സര്‍ക്കാരിന്റെ തിരക്കിട്ട, നാളിത് വരെയുള്ള വ്യവസ്ഥകള്‍ ലംഘിച്ചു ള്ള വിചിത്ര ഉത്തരവ്.

ReadAlso:

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

Tags: KERALA GOVERNOURAARIF MUHAMMED KHANKTU VC APPOINTMENT

Latest News

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies