ആലപ്പുഴയുടെ വികസനം പൂർത്തീകരിക്കണമെങ്കിൽ ആരിഫ് തുടരണം

കനത്ത പോരാട്ടം നടക്കുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ കനൽ ഒരു തരി എന്ന വിശേഷണമുള്ള എം.പി എ.എം ആരിഫ് എന്ത്കൊണ്ട് മണ്ഡലത്തിൽ തുടരണം എന്നതിനെകുറിച്ചും പൂർത്തീകരിക്കേണ്ട വികസനങ്ങൾ, പൗരത്വ ഭേദഗതി ബിൽ, ശബരിമല വിഷയം തുടങ്ങി നിലനിൽക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ പറ്റി അന്വേഷണം ന്യൂസിനോട് സംസാരിക്കുന്നു പി. പി ചിത്തരഞ്ജൻ. കാണാം വീഡിയോ സ്റ്റോറി

Read also :സുൽത്താൻബത്തേരി അല്ല ഗണപതിവട്ടം: പേരുമാറ്റണമെന്ന് കെ സുരേന്ദ്രൻ