Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ക്ഷേത്രത്തിലെ രഥം പോകുന്ന വഴിയിൽ അന്യമതസ്ഥൻ മനഃപൂർവം പാർക്ക്‌ ചെയ്ത കാർ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 13, 2024, 03:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു ക്ഷേത്രത്തിലെ രഥം കടന്നുപോകുന്ന വഴിയിൽ അന്യമതത്തിൽ പെട്ട ഒരാൾ മനപൂർവ്വം കാർ പാർക്ക് ചെയ്ത് രഥഘോഷയാത്രയ്ക്ക് തടസമുണ്ടാക്കി എന്ന തരത്തിൽ ഈ വീഡിയോ സമൂഹമാധ്യമനകളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പരിശോധിക്കാം.

“കർണാടകയിൽ രഥം പോകുന്ന വഴിയിൽ അന്യമതസ്ഥൻ മനഃപൂർവം പാർക്ക്‌ ചെയ്ത് പോയ കാർ. പാർക്ക്‌ ചെയ്യുമ്പോഴേ മാറ്റണം രഥം കടന്ന് പോകേണ്ടതാണ് എന്ന് റിക്വസ്റ്റ് ചെയ്ത്.. മാറ്റാൻ മനസില്ലെന്ന് ഉത്തരം. ഏതായാലും ഭക്തർ അത് എടുത്ത് മാറ്റി സേഫ് ആയ സ്ഥലത്തു വെച്ച് രഥം ക്ഷേത്രത്തിലേക്ക് പൊയി” എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ ആണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.

വൈറൽ വീഡിയോ പരിശോധിച്ചപ്പോൾ ഇതേ വീഡിയോ ഒരു യൂട്യൂബ് ചാനലിൽ ഉള്ളതായി കണ്ടെത്തി. നവീൻ കുമാർ കെ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ 2024 ഏപ്രിൽ 4ന് “ബപ്പനാട് രഥോത്സവത്തിനിടെ വഴിയിൽ പാർക്ക് ചെയ്‌ത കാർ ഭക്തർ ഉയർത്തി മുകളിലേക്ക് മാറ്റി” എന്ന തലകെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാപ്പനാട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള രഥഘോഷയാത്രയ്ക്കിടെ പകർത്തിയ വീഡിയോയാണിതെന്ന് മാംഗളൂർടൈംസ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നുണ്ട്.

രഥം കടന്നുപോകുന്ന വഴിയിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഭക്തർ മാറ്റിയതെന്നും പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന കാർ കൂടാതെ ഓട്ടോ റിക്ഷകൾ, ബൈക്കുകൾ എന്നിവയും ഇത്തരത്തിൽ വഴിയിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും അവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വാർത്തയിൽ വിശദീകരിച്ചിട്ടുണ്ട്.

ഇതേ വാർത്ത ഡൈജിവേൾഡ് ഡോട്ട് കോം എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ ഭക്തരിൽ ചിലരാണ് രഥഘോഷയാത്ര കടന്നുപോകേണ്ട റോഡരികിൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് എന്നും രഥഘോഷയാത്ര ആരംഭിച്ചപ്പോൾ രഥത്തിനൊപ്പം ഉണ്ടായിരുന്ന ഭക്തരാണ് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ സൈഡിലേക്ക് തള്ളി നീക്കിയത് എന്നും വ്യക്തമാക്കുന്നുണ്ട്.

ബാപ്പനാട് ക്ഷേത്രത്തിനടുത്തുള്ള മുൽകി പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായ സംഭവത്തിന് ഒരുവിധത്തിലുള്ള വർഗീയ വശങ്ങളും ഇല്ലായെന്നും ക്ഷേത്രത്തിൽ എത്തിയ ഭക്തരുടെ വാഹനങ്ങൾ തന്നെയാണ് മാറ്റിയിട്ടുള്ളതെന്നും വ്യക്തമാക്കിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിൽ നിന്നും വ്യക്തമാക്കിയിട്ടുള്ളതായും അറിയാൻ സാധിച്ചു.

ReadAlso:

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയോ? എക്സിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രഥഘോഷയാത്ര നടക്കുന്ന വഴിയിൽ മറ്റ് മതസ്ഥർ മനഃപൂർവ്വം പാർക്ക് ചെയ്ത കാർ ഭക്തർ നീക്കം ചെയ്തു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.

Read more FACT CHECK| തിരുവനന്തപുരത്തെ ക്രിസ്ത്യൻ പള്ളിയിൽ ബിജെപി രാഷ്ട്രീയ യോഗം?
Tags: templeKarnatakaRELEGION

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies