<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആയിരം റോഡ് ഷോ നടത്തിയാലും ബിജെപിക്ക് കാലൂന്നാന്‍ കഴിയില്ല: ഡി. രാജ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2024, 03:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മോദിയും അമിത് ഷായും ആയിരം റോഡ് ഷോ നടത്തിയാലും ബിജെപിക്ക് കാലൂന്നാന്‍ കഴിയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ബിജെപിയെ അകറ്റി നിര്‍ത്തണം. ആര്‍എസ്എസിന്റെ പിടിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ വോട്ട് ഉപയോഗിക്കണമെന്നും ഡി രാജ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രാചാരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവെറിയുള്ള ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയില്‍ ഉണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി കാലൂന്നാന്‍ ശ്രമിക്കുകയാണ്. ബിജെപിയില്‍ ചേര്‍ന്നാല്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ അവസാനിക്കുന്നു. ഇതാണ് മോദിയുടെ ഗ്യാരണ്ടി.

ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ ബിജെപിയില്‍ ചേരുമ്പോള്‍ പിന്നീട് അവര്‍ക്ക് നേരെ അന്വേഷണങ്ങള്‍ ഉണ്ടാവുന്നില്ലെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു. മോദി തിരുവനന്തപുരത്ത് പറഞ്ഞത് ഇതുവരെ കണ്ടത് ട്രെയിലര്‍ ആണെന്നാണ്. മുഴുവന്‍ സിനിമ ഇനി കാണാമെന്നും. എന്നാല്‍ ഈ പത്ത് കൊല്ലം ഇന്ത്യ കണ്ടത് എന്താണെന്നും ഇന്ത്യ മതരാഷ്ട്രമായി മാറാന്‍ പാടില്ലെന്നും ഡി രാജ പറഞ്ഞു.

മതരാഷ്ട്രം ഒഴിവാക്കാന്‍ ഭരണഘടനയില്‍ കൃത്യമായ വ്യവസ്ഥ അംബേദ്കര്‍ വച്ചിട്ടുണ്ട്. എന്നാല്‍ അതാണോ കഴിഞ്ഞ പത്തുവര്‍ഷം നമ്മള്‍ കണ്ടത്. മോദി ഭരണത്തില്‍ ഭരണഘടന തത്വങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയാണ് മോദി കേരളത്തില്‍ വന്നത്. നാരീശക്തി, കിസാന്‍ ശക്തി, യുവശക്തി എന്നൊക്കെ അതില്‍ പറയുന്നു.

മുന്‍ കാലങ്ങളില്‍ കണ്ടിട്ടില്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് രാജ്യം നേരിടുന്നത്. രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. പത്തുവര്‍ഷം കൊണ്ട് ഇരുപതു കോടി തൊഴിലവസരം ലഭിച്ചോ? യുവാക്കള്‍ ഇന്ത്യ വിട്ട് ഇസ്രായേലിലേക്ക് പോകുന്നു. അവിടെ പോയി കഷ്ടപ്പെടുന്നു. ഇതിനെല്ലാം ഉത്തരവാദി മോദിയാണ്. ഇനിയും അദ്ദേഹത്തിന്റെ വാക്ക് വിശ്വസിക്കണോയെന്നും ഡി രാജ ചോദിച്ചു.

സ്ത്രീകളെ മോദി സര്‍ക്കാര്‍ വിലമതിക്കുന്നില്ല. ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കും എന്നാണ് പറഞ്ഞിരുന്നത്. ആര്‍ക്കെങ്കിലും ഇത് ലഭിച്ചോ? ഹങ്കര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 111 സ്ഥാനത്താണ്. കേരളത്തിലുള്ള ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ മോദി തയ്യാറാണോ.

മോദിയുമായി സംവാദത്തിന് തയ്യാറാണ്. മോദി പറഞ്ഞു അച്ചാ ദിന്‍ വരുമെന്ന്. ആര്‍ക്കെങ്കിലും നല്ല ദിനം വന്നോ? ഭരണഘടനയെ വലിച്ചെറിയണമെന്ന് പറയുന്നവര്‍ ബിജെപിയിലും ആര്‍എസ്എസിലും ഉണ്ടെന്നും ഡി. രാജ പറഞ്ഞു.

ReadAlso:

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, EDയ്ക്ക് മറുപടി നൽകി പിണറായി വിജയൻ | pinarayi vijayan will not appear on ed tomorrow

സിപിഐഎമ്മിൽ നിന്നും അകലുന്നതായി സൂചന നൽകി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

സിഎംആർഎൽ–എക്സാലോജിക് കേസ്; വിജിലൻസ് അന്വേഷണ സ്റ്റേ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ച് പിണറായി വിജയൻ

Tags: LOKSABHA ELECTION 2024CPI NATIONAL SECRATORYD RAJA

Latest News

‘ഇന്ത്യ-പോളണ്ട് സഹകരണം കൂടുതൽ മേഖലകളിലേക്ക് എത്തും’; മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമെന്ന് പോളിഷ് പ്രധാനമന്ത്രി

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി; ആദ്യ പോസ്റ്റായി ഓർമ്മപ്പുസ്തകത്തിന്റെ വിശേഷങ്ങൾ

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies