ആലപുഴ: ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നടക്കുന്നത്. സിറ്റിംഗ് എം പി എ.എം ആരിഫ് തന്നെയാണ് ഇപ്രാവശ്യവും ഇടതുമുന്നണി സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.സി വേണുഗോപാലും ബിജെപിയുടെ വനിതാമുഖം ശോഭാസുരേന്ദ്രനും എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുകയാണ്.
മണ്ഡലത്തിൽ എ എം ആരിഫ് കൊണ്ടുവന്ന വികസനത്തെ പറ്റിയും അവ പൂർത്തീകരിക്കുന്നതിനെപ്പറ്റിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റിയും അന്വേഷണം ന്യൂസിനോട് മനസ്സുതുറക്കുകയാണ് സിപിഎം നേതാവ് സി എസ് സുജാത.
കാണാം വീഡിയോ സ്റ്റോറി