Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ”ടീച്ചറമ്മ എന്നല്ല ബോംബമ്മ” എന്നാണ് വിളിക്കേണ്ടെതെന്ന് കാന്തപുരം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 02:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

”വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത്” എന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞുവെന്നു പറയുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. വടകരയിലെ സിപിഎം സ്ഥാനാർഥിയും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യജ പ്രചാരണം നടത്തുന്നു എന്ന പരാതി ഉയരുന്നതിടെയാണ് ഇങ്ങനെയൊരു പോസ്റ്റ് പ്രചരിക്കുന്നത്. എതിർപാർട്ടിയും സ്ഥാനാർത്ഥിയും തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ കെ ശൈലജ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിരുന്നു.

അതിനിടെയാണ് “വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത് എന്നും ശൈലജയുടെയും സിപിഎം നേതാക്കളുടെയും അറിവോടെയാണ് വടകരയിൽ എതിർ സ്ഥാനാർഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത്”എന്ന് എഴുതിയ പോസ്റ്റിനൊപ്പം കാന്തപുരം അബൂബക്കർ മുസ്‌ലിയാർ എന്ന പേരും അദ്ദേഹത്തിന്റെ ഫോട്ടോയും ചേര്‍ത്ത പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്.

എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം

കണ്ണൂർ പാനൂരിൽ ഏപ്രിൽ 5ന് പുലർച്ചെ ബോംബ് സ്ഫോടനം ഉണ്ടായി ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഇടതുപക്ഷത്തെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്.

കെ കെ ശൈലജ ടീച്ചറിനെ പറ്റി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ എന്തെങ്കിലും തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും അത്തരം പരാമർശങ്ങളൊന്നും മാധ്യമ വാര്‍ത്തകളിൽ എവിടെയും വന്നിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയന്‍റ് ഡയറക്റ്റര്‍ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുള്ളതായി കണ്ടെത്തി.

“കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കാന്തപുരം അബൂബക്കര്‍ മുസ‌്ലിയാരുടെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.”

മാത്രമല്ല, ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ നിരവധി വ്യാജ പ്രചരണങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും” എന്നും 2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ലായെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെ‌കെ ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും വിഷയത്തിൽ സമാനമായ വിശദീകരണം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.

ReadAlso:

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

ഇത് തിരുനാവായയിൽ നടക്കുന്ന കുംഭമേളയുടെ ചിത്രങ്ങളോ?..FACT CHECK

ജനന സർട്ടിഫിക്കറ്റിനുള്ള അന്തിമ സമയപരിധി 2026 ഏപ്രില്‍ വരെയോ? സത്യമറിയാം..FACT CHECK

ലഭ്യമായ വിവരങ്ങളിൽ നിന്നും കെ കെ ശൈലജ ടീച്ചർക്കെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യാതൊരുതരത്തിലുള്ള പരാമർശങ്ങളും നടത്തിയിട്ടില്ലായെന്നും ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്നും വ്യക്തമാണ്.

Tags: fact checkK. K. ShailajaKANTHAPURAM ABOOBACKER MUSALIYARA

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies