Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

കോഴിക്കോടെ റഹ്മത്തും, പാരഗണും: കേരളത്തിന്റെ പട്ടികയിൽ വേറെയുമുണ്ട് സ്ഥലങ്ങൾ 

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 20, 2024, 03:50 pm IST
Biryani. Photo: Shutterstock/IBRAHEEM CHALLAGALI

Biryani. Photo: Shutterstock/IBRAHEEM CHALLAGALI

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരത്തെ ഒരു കൊച്ചു സംസ്ഥാനം ; കേരളം. കേരളത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് കഥകളിയും, തെയ്യവുമാണ്. ഒരുപാടു കലകൾ അടങ്ങിയ നാടാണ് നമ്മുടേത്. കരകൗശല വസ്തുക്കളും, നാടൻപാട്ടുകളും, കണ്ടാലും തീരാത്ത ഇടങ്ങളും അങ്ങനെ എന്തെല്ലാമാണ് കേരളത്തിന്റെ കൈ വശമുള്ളത്. ഒരു നാടിൻറെ സംസ്ക്കാരത്തോടൊപ്പം ലയിച്ചു ചേർന്ന ഒന്നാണ് ഭക്ഷണം.

കേരളത്തിലെ ഓരോ ജില്ലയ്ക്കും ഓരോ രുചിയാണ്. കോട്ടയത്തിനു നല്ല ബീഫിന്റെ മണമാണ്. തിരുവനന്തപുരത്തെത്തിയാൽ പായസവും ബോളിയും രുചിക്കും, അല്പ്പയ്ക്ക് പോയാൽ വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്ത കരിമീൻ കഴിക്കണം, കോഴിക്കോട് ചെന്നിറങ്ങിയാൽ ബിരിയാണി ഉറപ്പാണ്.

എത്ര ഇടങ്ങളാണ് കേരളത്തിന്റെ രുചിയെ തുറന്നു കാട്ടുന്നത്. നമ്മൾ ഓരോ ഇടങ്ങളിലേക്ക് ചെല്ലുമ്പോഴും അവിടെയൊക്കെ ഫേമസ് ആയ ഭക്ഷണങ്ങളുടെ ഇടങ്ങൾ കാണും. കോഴിക്കോട് റഹ്‌മത്ത്, തിരുവനന്തപുരത്തെ മഹാ ചിപ്സ്, കൊല്ലത്തെ സീഫുഡ് അങ്ങനെ പലതുണ്ട് സ്ഥലങ്ങൾ. ഓരോയിടത്തും പ്രസിദ്ധമായ വഹിളാ ഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ?

അരിപ്പ, പാലാരിവട്ടം 

ReadAlso:

വീട്ടിൽ മൂട്ടശല്യമുണ്ടോ? പരിഹാരമുണ്ട്…

മക്രോണി കൊണ്ടൊരു അടപായസം തയ്യാറാക്കിയാലോ

കപ്പ കൊണ്ടൊരു അടിപൊളി കട്​ലറ്റ് ഉണ്ടാക്കിയാലോ

എളുപ്പത്തിലുണ്ടാക്കാം വ്യത്യസ്തമായ ചിക്കൻ കൊണ്ടാട്ടം.

എന്നും ഒരേ രുചിയിൽ മീൻ പൊരിച്ചെടുക്കുന്നത് ഒന്ന് മാറ്റി പിടിച്ചാലോ? ഇന്ന് ഉച്ചയ്ക്ക് ഊണിന് എങ്ങനെ മീൻ പൊരിച്ച് നോക്കൂ.

യാത്രയൊക്കെ ചെയ്തു ക്ഷീണിക്കുമ്പോൾ നല്ലൊരു കഞ്ഞിയോ, ബിരിയാണിയോ കഴിക്കണമെന്നു തോന്നിയാൽ പാലാരിവട്ടത്തുള്ള അരിപ്പയിൽ കയറാം. കഞ്ഞിക്കൊപ്പം മാങ്ങാച്ചമ്മന്തി, പപ്പടം, പയർ എന്നിവ ലഭിക്കും. ഇവ കൂടാതെ റാവുത്തർ ബിരിയാണി, കപ്പ, മീൻ, മുട്ട എന്നിവ കഴിക്കാവുന്നതാണ് ഇവിടുത്തെ സ്പെഷ്യൽ മാമാങ്ക സദ്യയാണ് 300  രൂപയാണ് വില

ദേ പുട്ട്, കൊച്ചി 

ദേ പുട്ട് അറിയാത്തവർ ചുരുക്കമാണ്. നല്ല ചൂടുള്ള വ്യത്യസ്തതരം പൂട്ടുകൾ നമുക്കിവിടെ ലഭിക്കും. മൈ സാന്റ പുട്ടു, പൊരിച്ച പുട്ട്, ചെമ്മീൻ പുട്ട് തുടങ്ങിയ അടിപൊളി വെറൈറ്റികൾ ഇവിടെ വാങ്ങാൻ കഴിയും

പാരഗൺ തിരുവനന്തപുരം 

തിരുവനന്തപുരത്തെത്തുമ്പോൾ നല്ലൊരു ബിരിയാണി കഴിക്കുവാൻ തോന്നുകയാണെങ്കിൽ നേരെ പാരഗണിലേക്ക് പോകാം. ഇനിയിപ്പോൾ സീ ഫുഡ് ആണ് കഴിക്കാൻ തോന്നുന്നതെങ്കിൽ അതും ഇവിടെ ലഭിക്കും. തിരുവനന്തപുരത്തെ ജനപ്രിയ ഭക്ഷണങ്ങളിലൊന്നാണ് പാരഗൺ ബിരിയാണി

റഹ്മത്ത്, കോഴിക്കോട് 

കോഴിക്കോടെത്തിയിട്ട് റഹ്മത്തിലെ ബിരിയാണി കഴിക്കാതെ മടങ്ങി പോയാൽ പിന്നെന്തു ഗുണം. കോഴിക്കോടത്തെ കടലിനു പോലും റഹ്മത്തിലെ ബിരിയാണിടെ മണമായിരിക്കും. എല്ലായ്പ്പോഴും തിരക്കുണ്ടാകും റഹ്മത്തിൽ. കുറച്ചു വെയിറ്റ് ചെയ്താലും കുഴപ്പമില്ല റഹ്മത്തിലെ രുചികൾ ആസ്വദിക്കണം

മലബാർ കഫെ, കണ്ണൂർ 

കണ്ണുരത്തെ ചെറു പലഹാരങ്ങൾക്ക് പ്രത്യക രുചിയാണ്. ഉന്നക്കായും, കിളിക്കൂടും എല്ലാം വിവിധ രുചികൾ പ്രധാനം ചെയ്യുന്നു.മലബാർ കഫെയിൽ വിവിധ രുചികൾ നിങ്ങളെ സ്വാഗതം ചെയ്യും. അതിൽ ഇതുവരെ കഴിക്കാത്ത പലഹാരങ്ങൾ വരെയുണ്ടാകും

ഗ്രാൻഡ് പവലിയൻ, കോട്ടയം

കോട്ടയത്ത്,  സിറിയൻ ക്രിസ്ത്യൻ ഭക്ഷണത്തിന് പേരുകേട്ട സ്ഥലമാണ്  ഗ്രാൻഡ് പവലിയൻ. അപ്പവും സ്ട്യുവുമാണ് ഇവിടുത്തെ സ്‌പെഷ്യൽ ഭക്ഷണം

ശരണ്യ മെസ് തിരുവനന്തപുരം 

പാതിരാത്രിക്ക് ഒരു ബിരിയാണി  കഴിക്കാൻ തോന്നിയാൽ എവിടെ പോകുമെന്ന് ഓർത്തു വിഷമിക്കണ്ട. കുളത്തൂർ റോഡിലെ ശരണ്യ മെസ്സിൽ  എപ്പോഴും ബിരിയാണി ലഭിക്കും. ബിരിയാണിക്കൊപ്പം ചിക്കൻ 65, ഇഡ്ഡലി, പുട്ട് എന്നിവ ലഭ്യമാണ്

Tags: ARIPPA ERNAKULAMDHE PUTTRAHMATHPARAGONSHARANYA MESSGRAND PAWALIANMALABAR CAFE

Latest News

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ.സി ജോസഫിന്റെ കത്ത്

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; നിർണായക തീരുമാനം മണിക്കൂറുകൾ മാത്രം അവശേഷിക്കവെ, സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

മോചിതയാകുമോ നിമിഷ പ്രിയ?? കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയിൽ പ്രതീക്ഷ!!

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ; റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.