Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Music

‘ഞങ്ങൾ പാടും, ഡയറക്ടർ ഉറങ്ങും’: സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരു നട്ടപ്പാതിര വീഡിയോ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 21, 2024, 10:52 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിനിടയിലെ രസകരമായ വിഡിയോ പുറത്തു വിട്ട് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ്, അഭയ് വാര്യർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു ‘നരൻ’ സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ ‘ഓഹോ ഓ നരൻ’ എന്ന പാട്ടു ഉറക്കെ പാടുന്നതാണ് വിഡിയോ. ‘ഞങ്ങൾ പാടും, ഡയറക്ടർ ഉറങ്ങും’ എന്ന അടിക്കുറിപ്പോടെയാണ് വിശാഖ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

മോഹൻലാലിന്റെ കഥാപാത്രത്തിനായി വിനീത് ശ്രീനിവാസൻ പാടിയ പാട്ട് മോഹൻലാലിന്റെ മകനും വിനീതിന്റെ അനുജനും ചേർന്നു പാടി ട്രോളുന്നതിലെ കൗതുകമായിരുന്നു ആരാധകർ ആഘോഷമാക്കിയത്. സംവിധായകൻ വിനീതിനെ ട്രോൾ ചെയ്തു വിശാഖ് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകളുമായി ആരാധകരും കളം നിറഞ്ഞു. ഇതോടെ, ‘വർഷങ്ങൾക്കു ശേഷം’ ടീമിന്റെ പാട്ടും വിഡിയോയും വൈറലായി.

 

View this post on Instagram

 

A post shared by Visakh Subramaniam (@visakhsubramaniam)

ReadAlso:

ടെയ്‌ലർ സ്വിഫ്റ്റ് പ്ലീസ് സ്റ്റെപ്പ് ബാക്ക്; ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഗായകനായി അര്‍ജിത് സിങ്

ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഗായകൻ ?

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ; ഫാദേഴ്സ് ഡേയിൽ ‘അപ്പ’ മ്യൂസിക്കൽ ആൽബം പുറത്തിറക്കി – appa musical album

‘പ്രണയ ഗാനങ്ങൾ ഇപ്പോൾ പാടാറില്ല, പ്രണയം വിട്ടു’; വെളിപ്പെടുത്തലുമായി അമൃത സുരേഷ്

പുതിയ ഗാനങ്ങളുടെ നിർമാണം ‘കോൾഡ് പ്ലേ’ നിർത്തുന്നു; വെളിപ്പെടുത്തലുമായി ക്രിസ് മാർട്ടിൻ

അച്ഛന്റെ പാട്ട് കട്ട ആത്മാർഥതയോടെ പാടുന്ന പ്രണവിനെ കണ്ട് ആരാധകൻ കുറിച്ചൊരു കമന്റ് ഇങ്ങനെ: “ലെ പ്രണവ്: പുഴ എന്റെ അമ്മൂമ്മയാണ്.” പ്രണവ് നല്ലൊരു പയ്യനായിരുന്നുവെന്നും കൂട്ടുകെട്ടു കാരണം വഴി തെറ്റിപ്പോയെന്നും ‘ആശങ്ക’പ്പെടുന്ന ആരാധകരുമേറെ. ‘ഇവരുടെ കൂടെ കൂടി പയ്യനും വഷളായി’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘പുറകിൽ കാണുന്നത് വേലായുധന്റെ മോനല്ലേ’, ‘ആ പിറകിൽ നിൽക്കുന്ന താടിക്കാരൻ ഈ ടൈപ്പ് എടുക്കാത്തത് ആണല്ലോ’, ‘ഒറിജിനൽ നരന്റെ കുഞ്ഞ് പൊളി’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് വിശാഖ് സുബ്രഹ്മണ്യം നിർമിച്ച ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, സിനിമയുടെ പശ്ചാത്തലത്തിൽ രണ്ടു സുഹൃത്തുക്കളുടെ ആത്മബന്ധം ആഘോഷിക്കുന്ന സിനിമയാണ്.

Tags: AJU VARGHESEDHYAN SREENIVASANVARSHANGALKKU SHESHAMPRANAV MOHANLALVINEETH SREENIVASANBASIL JOSEPH

Latest News

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; ഇത് പാക്കിസ്ഥാന്റെ നിലപാടോ??

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനൊരുങ്ങി LDF; വിശദീകരണ യോഗം സംഘടിപ്പിക്കും | LDF Unites to Counter Protests Against Veena George

തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും; ആരോഗ്യവകുപ്പ് മന്ത്രിക്ക് പിന്തുണയുമായി പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.