Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നിഷാമിന്റെ ഭാര്യാ വീട്ടില്‍ രേഖയില്ലാതെ രണ്ടരക്കോടിയോളം രൂപ: ഇന്‍കം ടാക്‌സ് റെയ്ഡില്‍ പിടിച്ചെടുത്തു

ഭൂമി ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു: റെയ്ഡ് ഇപ്പോഴും തുടരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2024, 04:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇന്‍കംടാക്‌സിന്റെ വക കരുക്ക്. നിഷാമിന്റെ ഭാര്യാ വീട്ടില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന രണ്ടരക്കോടിയോളം
രൂപ ഇന്‍കംടാക്‌സ് റെയ്ഡില്‍ പിടിച്ചെടുത്തു. നിഷാമിന്റെ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റില് നിന്നും നാലു ലക്ഷം രൂപയും പിടിച്ചെടുത്തു. ബനാമി ഇടപാടുകളിലൂടെ അനധികൃതമായി പണം സൂക്ഷിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശൂര്‍ ഇന്‍കംടാക്‌സ് പരിശോധനയ്‌ക്കെത്തിയത്.

ഇന്നലെ ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നിഷാമിന്റെ ഭാര്യ അമല്‍ നിഷാമിന്റെ കാളത്തോടുള്ള വീട്ടില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ഈ പണത്തിന് മതിയായ രേഖകള്‍ ഇല്ലെന്നും ഇന്‍കംടാക്‌സ് കണ്ടെത്തിയിട്ടുണ്ട്. കാളത്തോടുള്ള സ്‌കൈലൈന്‍ ആക്‌സിസ് ഫ്‌ളാറ്റിനു സമീപത്താണ് അമല്‍ നിഷാമിന്റെ വീട്.

ഇന്നലെ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ അമല്‍ നിഷാം വീട്ടിലുണ്ടായിരുന്നില്ല. അമലിന്റെ അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിഷാമിന്റെ ശോഭാസിറ്റിയിലെ ഫ്‌ളാറ്റിലും ഭാര്യാ വീട്ടിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. അമലിന്റെ അച്ഛനോട് റെയ്ഡ് നടത്താന്‍ സഹകരിക്കണമെന്ന് ഐ.ടി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങേണ്ടി വന്നു.

തുടര്‍ന്നാണ് അമലിന്റെ വീട്ടില്‍ നിന്നും രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രാത്രി വൈകിയും റെയ്ഡ് നടന്നിരുന്നു. നിരവധി വസ്തുവകകള്‍ വാങ്ങിയതിന്റെയും വില്‍പ്പന നടത്തിയതിന്റെയും രേഖകളും ഐ.ടി. ഉദ്യോഗസ്ഥര്‍ പരിശോധിക്കാനായി എടുത്തിട്ടുണ്ട്.

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

നിഷാമിന്റെ ബിനാമി ഇടപാടിനെ കുറിച്ചുള്ള രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഭൂമി ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിഷാം ജയിലില്‍ കിടന്നുകൊണ്ട്
ബിനാമികളെ വെച്ച് ഇപ്പോഴും പുറത്ത് ബിസിനസ് നടത്തുന്നുണ്ട്. ഇതിനായി സൂക്ഷിച്ചിരുന്ന പണമാണോ ഭാര്യാ വീട്ടില്‍ നിന്നും പിടികൂടിയതെന്നും സംശയമുണ്ട്.

നാലു വണ്ടിയിലായാണ് ഐ.ടി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. രണ്ടു വണ്ടി ശോഭാ സിറ്റിയിലെ ഫ്‌ളാറ്റിലും, രണ്ടു വണ്ടി കാളത്തോടുള്ള ഭാര്യാ വീട്ടിലും എത്തി. ഭാര്യാവീട്ടില്‍ കൂടുതല്‍ അനധികൃത പണം കണ്ടെത്തിയതോടെ ശോഭാ സിറ്റിയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും കാളത്തോടേക്ക് എത്തി.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയതിനു ശേഷമാണ് നിഷാമിന് കഷ്ടകാലം ആരംഭിച്ചത്. 2015 ജനുവരി 29നാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയത്. പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു വ്യവസായി മുഹമ്മദ് നിഷാം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ചന്ദ്രബോസിനെ കാറിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വാഹനമിടിപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തിരുന്നു.

 

സെക്യൂരിറ്റി റൂമിന് നേരെയും ആക്രമണം അഴിച്ചുവിട്ട നിഷാം ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

2016 ജനുവരി 20ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകം ഉള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ അഡീഷണല്‍ കോടതി വിധി പ്രസ്താവിച്ചു. 2016 ജനുവരി 21ന് ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂര്‍ അഡീഷണല്‍ കോടതി ശിക്ഷ വിധിച്ചു. ജീവപരന്ത്യവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയുമാണ് ശിക്ഷ. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവായി. ജയിലില്‍ നിന്നും പരോളിനിറങ്ങിയും നിഷാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പരോളും, ജയിലില്‍ സൗകര്യങ്ങളും നിഷാമിന് ലഭിക്കാറുണ്ടെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ തന്നെ പറഞ്ഞിട്ടുണ്ട്.

Tags: raidINCOM TAX DEPARTMENTMOHAMMED NISHAMSOBHA CITY FLATAMAL NISHAMS HOUSE

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies