Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

രാജ്യത്ത് ബിജെപിക്കെതിരായ ഏകീകരണം ; ജനങ്ങളിൽ നമ്മുടെ രാഷ്ട്രം തന്നെ അപകടത്തിലാകുമെന്ന ചിന്ത : മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2024, 10:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്ത് ബിജെപിക്ക് തുടര്‍ ഭരണം ലഭിച്ചാല്‍ ജനാധിപത്യവും സ്വാതന്ത്ര്യവും മതനിരപേക്ഷതയുമെല്ലാം അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാഷ്ട്രം തന്നെ അപകടത്തിലാകും എന്ന ചിന്തയിലാണ് ജനങ്ങളുള്ളത്. ഈ നിലയിലുള്ള ഒരു ഏകീകരണം രാജ്യത്ത് ബിജെപിക്കെതിരെ വന്‍തോതില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നാണ് പ്രധാനമന്ത്രി പരാമര്‍ശങ്ങൾ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു രാഷ്ട്രീയനേതാവും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പരസ്യമായി ഇത്തരം ഒരു നിലപാടെടുത്താന്‍ എന്താണ് അതിന്റെ അര്‍ത്ഥം. നിങ്ങള്‍ മുസ്ലിമുകളെ കണ്ടാൽ തല്ലികൊല്ലണമെന്ന് പറയുന്നതിന് തുല്യമല്ലെ അത്. നിങ്ങളുടെ താലിമാല ഇല്ലാതാകും നിങ്ങളുടെ ആഭരണങ്ങള്‍ പിടിച്ചെടുക്കും നിങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കും. ഇങ്ങനെ ഹീനമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുമ്പോള്‍ മുസ്ലിമുകളെ കാണുമ്പോള്‍ തന്നെ വെറുപ്പുളവാകുക എന്നതാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ ഉദ്ദേശം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റാരെങ്കിലുമാണ് ഇത് പറഞ്ഞതെങ്കില്‍ കേസും അറസ്റ്റുമെല്ലാം ഉണ്ടാകുമെന്നതാണ് ഇതിൻ്റെ നിര്‍ഭാഗ്യകരമായ വശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ആ നിലയിലാക്കി കഴിഞ്ഞുവെന്നാണ് വസ്തുത.

കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്നും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും വ്യക്തമായി കഴിഞ്ഞു. ഇത്രയും പച്ചയായി കാര്യങ്ങള്‍ പറയുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമല്ലെ, ഇടപെടേണ്ടെ. അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് എത്രമാത്രം പോറലാണ് എല്‍പ്പിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള ഏറ്റവും ഒടുവിലത്തെ അവസരമായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് ലോക മാധ്യമമായ ഗാര്‍ഡിയന്‍ പറഞ്ഞല്ലോ. അതാണല്ലോ വസ്തുത. ആ നിലയ്ക്കല്ലെ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ രാജ്യത്ത് ഏതെല്ലാം നിലയിലുള്ള ഭക്ഷണക്രമങ്ങളുണ്ട്. അതെല്ലാം അവരവരുടെ രീതിയിലല്ലെ നടത്തിക്കൊണ്ട് പോകുക.

വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് പവിത്രമായിട്ടുള്ളത്, നോണ്‍ വെജിറ്റേറിയനെല്ലാം പവിത്രരഹിതമാണ് എന്ന നിലപാട് എവിടെയെങ്കിലും സ്വീകരിക്കാന്‍ പറ്റുമോ. ലോകത്ത് ഉള്ള ഭക്ഷണക്രമം നോക്കിയാല്‍ നമ്മുടെ രാജ്യത്ത് വ്യത്യസ്ത രീതികളല്ലെ നില്‍ക്കുന്നത്. ദേവന് കൊടുക്കുന്നതിൽ നോണ്‍വെജിറ്റേറിയനില്ലെ. ചിക്കന്‍ കറി കൊടുക്കുന്ന നിലയുണ്ട്, ചുട്ടമീന്‍ കൊടുക്കുന്ന രീതിയുണ്ട്. എന്തെല്ലാം എന്തെല്ലാം രീതികളുണ്ട്. അത് ഏതെങ്കിലും വിധത്തില്‍ ഒരു വിഭാഗത്തെ അപമാനിക്കലായിട്ടോ അപഹസിക്കലായിട്ടോ വരുന്ന കാര്യമല്ലല്ലോ. വിവിധ രീതികള്‍ വിവിധ സംസ്‌കാരങ്ങള്‍ ഇതൊക്കെയല്ലെ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. അതല്ലെ നാനാത്വത്തില്‍ ഏകത്വം എന്ന നിലയിലേയ്ക്ക് നമ്മളെ എത്തിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ReadAlso:

ജലനിരപ്പ് ഉയർന്നു; ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി

സു​ഗതൻ്റെ അവധി; മൂന്ന് എംഎൽഎമാരാൽ കേരളം ഭരിക്കാമെന്ന് ബിജെപി തെളിയിക്കുന്നു: കെ എൻ ബാലഗോപാൽ

എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി; പൊലീസിൽ വൻ അഴിച്ചുപണി

അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

31-ാമത് ഐഎഫ്എഫ്കെ എൻട്രികൾ നാളെ മുതൽ സമർപ്പിക്കാം

Latest News

ഓണം ഉത്സവബത്തയിൽ 1000 രൂപയുടെ വർധന; ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി

ശബരിമല നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചന ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓണസദ്യ ഇനി കുറഞ്ഞ ചെലവിൽ; പ്രത്യേക കിറ്റുകളുമായി സപ്ലൈകോ

പി.എം. ശ്രീ വിവാദം: യുഡിഎഫിന്റെ വാദം പൊളിഞ്ഞെന്ന് ജോൺ ബ്രിട്ടാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies