Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങി അല്ലു അർജുനും ഭാര്യയും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2024, 01:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നു എന്ന തരത്തിലൊരു വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോൾ അത് ഷാരൂഖ് ഖാന്റെ വീഡിയോ അല്ലായെന്നും, ഷാരൂഖുമായി രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖാദ്രി എന്ന ആളാണെന്നും തെളിഞ്ഞു. ഇപ്പോള്‍ തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് ആക്ടർ അല്ലു അര്‍ജുനെതിരെ ആരോപണവുമായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടൻ അല്ലു അര്‍ജുന്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി എന്നാണ് വീഡിയോ പുറത്തുവിട്ടുകൊണ്ട് അവകാശപ്പെടുന്നത്.

എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.

അല്ലു അര്‍ജുന്‍ ഒരു റാലിയില്‍ പങ്കെടുക്കുന്നതിന്‍റെതാണ് വീഡിയോ. വാഹനത്തിന് മുകളില്‍ നിന്നുകൊണ്ട് അല്ലു ആരാധകരെ നോക്കി ചിരിക്കുകയും കൈവീശി കാണിക്കുകായും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അല്ലു കഴുത്തില്‍ ത്രിവര്‍ണ നിറത്തിലുള്ള ഷാള്‍ അണിഞ്ഞിട്ടുണ്ട്. തൊട്ടടുത്തായി അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്‌ഡിയെയും കാണാം. ഇതൊക്കെ മുൻനിർത്തിയാണ് അല്ലു അർജുൻ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്ന അവകാശവാദം വ്യാപകമായിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറായ അല്ലു അർജുൻ കോൺഗ്രെസ്സിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്നാണ് പ്രചരിക്കുന്ന ചിത്രങ്ങൾക്കൊപ്പം കൊടുത്തിരിക്കുന്ന തലക്കെട്ട്.

അല്ലു അര്‍ജുന്‍റെതായി പ്രചരിക്കുന്ന വീഡിയോയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. വീഡിയോയുടെ യാഥാർഥ്യം അന്വേഷിച്ചപ്പോൾ ഷാരൂഖ് ഖാന്റെതെന്ന തരത്തിൽ പ്രചരിച്ച വിഡിയോയിൽ തെളിഞ്ഞതുപോലെ അല്ലു അർജുന്റെ അപരനൊന്നുമല്ല, അല്ലു തന്നെയാണ് വിഡിയോയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ വീഡിയോ പഴയതാണ്. 2022ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. 2022 ഓഗസ്റ്റ് 25ന് യൂട്യൂബില്‍ ഈ വീഡിയോയുടെ പൂര്‍ണരൂപം അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാം. വിഡിയോയിൽ അല്ലു അർജുൻ ദേശീയ പതാക പിടിച്ചുനില്‍ക്കുന്നത് കാണാം. പരിപാടിയില്‍ അല്ലുവിനൊപ്പം ഭാര്യ സ്നേഹ റെഡ്ഡിയുമുണ്ടായിരുന്നു.

2022-ൽ ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ പ്രതിനിധീകരിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്. എല്ലാ മാധ്യമങ്ങളിലും അന്ന് ഈ വാർത്ത വന്നിരുന്നു. 5 ലക്ഷം പേരാണ് അന്ന് ഈ ചടങ്ങിൽ പങ്കെടുത്തത്. അല്ലു അർജുൻ എല്ലാവരേയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്തിരുന്നു. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നു.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

ലഭ്യമായ വിവരങ്ങളിൽ നിന്ന് തെന്നിന്ത്യൻ സൂപ്പർ തരാം അല്ലു അർജുൻ കോൺഗ്രെസ്സിനുവേണ്ട തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. 2022ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്.

Tags: fact checkLOKSABHA ELECTION 2024ALLU ARJUNCONGRESS PARTY

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies