Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food beverages

മുഴുക്കുടിയന്‍മാര്‍ക്കൊരു രാജ്യമുണ്ട് അറിയുമോ ഏതെന്ന് ?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 30, 2024, 01:47 pm IST
Group of  young people hands toasting and cheering aperitif beers half pint

Group of young people hands toasting and cheering aperitif beers half pint

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്ത് ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സ്ഥലം ഏതെന്ന് അറിയാമോ ..നമ്മൾ കരുതും കേരളത്തിൽ ഉള്ളവർ ആകും എന്നല്ലേ. കേരളത്തിൽ ഉള്ളവർക്ക് കുടിക്കാൻ പ്രതേകിച്ച് കാരണം ഒന്നും വേണ്ടല്ലോ .. സന്തോഷം വന്നാലും സങ്കടം വന്നാലും അവിടെ മദ്യം കാണും ,മദ്യത്തിന്റെ വില കൂടുന്നതോ കുറയുന്നതു ഒന്നും നമ്മൾ മലയാളികളെ ബാധിക്കുന്നില്ല .എങ്ങനെ എങ്കിലും കുടിച്ചാൽ മതി എന്നാണ് .പോരാത്തതിന് ഇപ്പോൾ സർക്കാർ പറയുന്നത് വർഷത്തിൽ ഉള്ള 12 ദിവസത്തെ ഡ്രൈ ഡേയും ഒഴിവാക്കുന്നു എന്നാണ് .അതും കൂടെ ആയാൽ ശുഭം .എന്നും കുടിച്ചു മറിയാം. എന്നാൽ 24 മണിക്കൂറും കുടിച്ചു മറിഞ്ഞ് കൂത്താടി നടക്കുന്നൊരു രാജ്യം ഉണ്ട് .മുഴു കുടിയന്മാരുള്ള രാജ്യം ആ ക്രെഡിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ .കേരളത്തിൽ ഉള്ളവർ കുടിക്കുന്നത് ഒന്നും ഒരു കുടി അല്ല എന്നാണ് ഇവർ പറയുന്നത് ..
അടുത്തിടെ നടത്തിയ ഗ്ലോബല്‍ ഡ്രഗ് സര്‍വേ (ജിഡിഎസ്) ഫലങ്ങള്‍ അനുസരിച്ച്, 2020ല്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യമായി ഓസ്ട്രേലിയ മാറി എന്നാണ് പറയുന്നത് .ലണ്ടന്‍ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഡ്രഗ് സര്‍വേ, ഉപഭോക്താവിന്റെ ശാരീരികവും മാനസികവുമായ കഴിവുകളെയോ അവരുടെ സന്തുലിതാവസ്ഥയെയോ സംസാരത്തെയോ ബാധിക്കുന്ന തരത്തില്‍ അമിതമായി മദ്യം കഴിക്കുന്നതിനെയാണ് മദ്യപാനം എന്ന് നിര്‍വചിച്ചിരിക്കുന്നത്.
ഈ സര്‍വേയ്ക്കായി, ജിഡിഎസിലെ ഗവേഷകര്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 32,022 ആളുകളില്‍ നിന്നുള്ള ഡാറ്റകളാണ് ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനത്തോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ഫലങ്ങള്‍ ശേഖരിച്ചു.ഓഡിറ്റ് (AUDIT – ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡേഴ്‌സ് ഐഡന്റിഫിക്കേഷന്‍ ടെസ്റ്റ്) എന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യാവലിയെ ആശ്രയിച്ചായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതിവര്‍ഷം ശരാശരി 14.6 തവണ മദ്യപിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഓസ്ട്രേലിയയില്‍ നിന്നുള്ളവര്‍ മാസത്തില്‍ രണ്ടുതവണ മദ്യപിച്ചപ്പോള്‍, മെക്സിക്കോയില്‍ നിന്നുള്ളവര്‍ കഴിഞ്ഞ 12 മാസത്തിനിടെ ശരാശരി 8.9 തവണ മദ്യപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് ,ആളുകളെ മദ്യത്തിലേക്ക് തള്ളിവിടുന്ന ആനന്ദം, വിനോദം തുടങ്ങിയ നിരവധി ഘടകങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീല്‍, മെക്‌സിക്കോ, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ആളുകള്‍ മദ്യപിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

മദ്യപിക്കാനുള്ള പ്രധാന കാരണമായി വിനോദത്തെ വിലയിരുത്തിയ മുന്‍നിര രാജ്യമാണ് ഫിന്‍ലന്‍ഡ്.
ഇന്ത്യയില്‍ ഓരോ വര്‍ഷവും മുതിര്‍ന്ന ഒരു പൗരന്‍ ഉപയോഗിക്കുന്ന മദ്യത്തന്റെ അളവ് 4.3 ലിറ്ററില്‍ നിന്ന് 5.9 ലിറ്ററായി വര്‍ധിച്ചുവെന്നാണ് ഈ പഠനത്തില്‍ വ്യക്തമാക്കിയിരുന്നത്. 1990ല്‍ ലോകത്തെ മദ്യ ഉപഭോഗം 20,999 ദശലക്ഷം ലിറ്റര്‍ ആയിരുന്നു. 2030ഓടെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത് ശതമാനം പേരും മദ്യപിക്കുന്നവരായിരിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ReadAlso:

ഊണിന് ഒരു ഉള്ളി തീയല്‍ ആയാലോ? | Ulli theeyal

ഒരു സ്പെഷ്യൽ ചമ്മന്തി റെസിപ്പി നോക്കിയാലോ?

വടകര പ്രകാശ് കഫേയിലെ മീൻ രുചികൾ അറിയാം | Vadakara Prakash Cafe

ഉച്ചയ്ക്ക് ഊണിന് ചക്കക്കുരു കറി തയ്യാറാക്കിയാലോ?

ഒരു വെറൈറ്റി ബിരിയാണി ആയാലോ? അവല്‍ ബിരിയാണി റെസിപ്പി നോക്കാം

Tags: beveragesfoodkerala beverages

Latest News

നന്ദൻകോട് കൂട്ടക്കൊല; പ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

കരിപ്പൂരിൽ വൻ ലഹരി വേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ്; 9പ്രതികൾക്കും മരണം വരെ തടവ്

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; ആദംപൂരിൽ നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനം

ഭീകരവാദത്തെ എല്ലാത്തരത്തിലും എതിർക്കും അത് ഒരു ഗവൺമെൻ്റിനേയോ നേതാവിനെയോ കണ്ടിട്ടല്ല: ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.