Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പെർഫ്യൂം അടിച്ചാലും വിയർപ്പിന്റെ ഗന്ധം വരും: ആൾക്കാർ മൂക്ക് പൊത്തണ്ടെങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചാലോ?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 2, 2024, 10:23 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. വിയർപ്പ് ആരോഗ്യകരവും സ്വാഭാവികവുമാണ്, കാരണം ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാനും ശരീര താപനില നിലനിർത്താനും സഹായിക്കുന്നു.

യഥാർത്ഥത്തിൽ വിയർപ്പല്ല, മറിച്ച് ചർമ്മത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ് ശരീര ദുർഗന്ധത്തിന് കാരണമാകുന്നത്! ഇത്തരത്തിൽ ശരീര ദുർഗന്ധം ഉണ്ടാകാൻ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകൾ കഴിക്കുമ്പോൾ വിയർപ്പ് നാറ്റം കൂടാൻ സാധ്യതയുണ്ട്. ശരീര ദുർഗന്ധം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് ഇവ പൂർണ്ണമായും പ്രകൃതി ദത്തമായവയാണ്. അതിനാൽ തന്നെ ശരീരത്തിന് ദോഷം ചെയ്യില്ല

എന്തൊക്കെ ചെയ്യാം?

മഞ്ഞൾ കുളി

ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞൾ തേച്ച് കുളി ശീലമാക്കിയാൽ അമിത വിയർപ്പ് ഗന്ധം നിയന്ത്രിക്കാം. മഞ്ഞൾ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക.കുളിയ്ക്കുന്ന വെള്ളത്തിൽ അൽപം മഞ്ഞൾ കലർത്താം.

ചന്ദനം

ചന്ദനം അരച്ച് ശരീരത്തിൽ പുരട്ടി കുളിക്കുന്നതും വിയർപ്പിൻറെ ഗന്ധം പോകാൻ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയർപ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ബേക്കിംങ് സോഡ

ബേക്കിംങ് സോഡ ശരീരദുർഗന്ധം അകറ്റാൻ വളരെ ഗുണം ചെയ്യും. ഇത് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുകയും ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു.അതിനാൽ ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി, ശരീരം കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ പുരട്ടുക.

റോസ് വാട്ടർ

റോസ് വാട്ടർ അഥവാ പനിനീര് നല്ലൊരു പരിഹാരമാണ്. വെള്ളത്തിൽ റോസ് വാട്ടർ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. വെള്ളത്തിൽ നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് കുളിക്കുന്നത് തലമുടിയിലെ ദുർഗന്ധം അകറ്റാനും സഹായിക്കും. മുടിയ്ക്ക് തിളക്കവും നൽകും. ദേഹത്തിന് ഈ കൂട്ട് ഉന്മേഷമുണ്ടാക്കും.

ആവശ്യമായ വെള്ളം

വെള്ളം കുടിക്കുന്നത് ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കും. നിർജ്ജലീകരണം ശരീര ദുർഗന്ധത്തിന് കാരണമാകും. വെള്ളം നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു, അതിന്റെ അഭാവം നിങ്ങളുടെ വിയർപ്പ് വഴി ഏകാഗ്രമായ രൂപത്തിൽ പുറത്തുവരാൻ കാരണമാകും. അതിനാൽ നിങ്ങളുടെ ശരീരം ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ വിയർപ്പ് ഗ്രന്ഥികൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

Tags: BODY ODORBAD BODY ODORHOW TO RID OF BAD BODY ODOR

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies